ഭക്തിനിർഭരം ജന്മാഷ്ടമി ദിനം; മഥുരയിലെ കൃഷ്ണ ജന്മഭൂമി സന്ദർശിച്ച് യോഗി ആദിത്യനാഥ്- Yogi Adityanath, Janmashtami
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭക്തിനിർഭരം ജന്മാഷ്ടമി ദിനം; മഥുരയിലെ കൃഷ്ണ ജന്മഭൂമി സന്ദർശിച്ച് യോഗി ആദിത്യനാഥ്- Yogi Adityanath, Janmashtami

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 11:40 pm IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: ജന്മാഷ്ടമി ദിനത്തിൽ മഥുരയിലെ കൃഷ്ണ ജന്മഭൂമി സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ക്ഷേത്രത്തിലെത്തിയ യോ​ഗി ആദിഥ്യനാഥ് പ്രാർത്ഥനയിലും പൂജയിലും പങ്കാളിയായി. സംസ്ഥാനത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ‘പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്‌കൃതം’ എന്നിങ്ങനെയുള്ള ശ്രീകൃഷ്ണ ഭ​ഗവാന്റെ ഉപദേശങ്ങൾ മനുഷ്യന്റെ ചിന്തകളെയും പ്രവർത്തനങ്ങളെയും കാഴ്ചപ്പാടിനെയും പ്രചോദിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില നാഗരികതകൾക്ക് 2700 വർഷം പഴക്കമുണ്ട്. 1400, 1700, 2000 എന്നിങ്ങനെ പഴക്കമുളളതുമുണ്ട്. എന്നാൽ ഭാരതത്തിലെ ക്ഷേത്ര സംസ്കാരങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം 5,000 വർഷങ്ങൾക്ക് മുമ്പാണ് ഭഗവാൻ കൃഷ്ണൻ ഈ ഭൂമിയിൽ പിറന്നത്. അദ്ദേഹത്തിന്റെ ‘ലീലകൾ’ ഭാരതത്തിന്റെ എല്ലാം ഭാ​ഗത്തും ലോകത്തും ഇന്നും ആഘോഷിക്കപ്പെടുകയാണ്. ഭാരതത്തിന്റെ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തെ കേടുകൂടാതെ നിലനിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു.

ക്ഷേത്രത്തിൽ സന്നിഹിതരായ സന്യാസിമാർക്ക് ആദരം അർപ്പിക്കുകയും വൃന്ദാവനത്തിൽ വൈഷ്ണവ കുംഭം വിജയകരമായി നടത്തിയതിനെ അനുസ്മരിക്കുകയും ചെയ്തു. ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങൾക്കും യോഗ പോലുള്ള ആചാരങ്ങൾക്കും അംഗീകാരം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ശ്രമങ്ങളെയും യോ​ഗി ആദിത്യനാഥ് പരാമർശിച്ചു. ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ വേളയിൽ വൃന്ദാവനത്തിൽ ബ്രജ് തീർഥ വികാസ് പരിഷത്തും മംഗളം പരിവാർ ട്രസ്റ്റും ചേർന്ന് പണിക്കഴിപ്പിച്ച ഇരുനിലയുള്ള ‘അന്നപൂർണ ഭവൻ’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

 

 

Tags: Yogi AdityanathJanmashtamiKrishna Janmabhoomi
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies