ജ്ഞാൻവാപി കേസ്: സർവേ റിപ്പോർട്ട് സമർപ്പിക്കാൻ വാരാണസി കോടതി എഎസ്‌ഐക്ക് ഒരാഴ്ച കൂടി സമയം അനുവദിച്ചു; അടുത്ത വാദം ഡിസംബർ 18ന്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപി കേസ്: സർവേ റിപ്പോർട്ട് സമർപ്പിക്കാൻ വാരാണസി കോടതി എഎസ്‌ഐക്ക് ഒരാഴ്ച കൂടി സമയം അനുവദിച്ചു; അടുത്ത വാദം ഡിസംബർ 18ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 08:30 pm IST
Facebook
Twitter
WhatsAppTelegram

വാരണാസി : ജ്ഞാൻവാപി സമുച്ചയവുമായി ബന്ധപ്പെട്ട ശാസ്ത്രീയ സർവേ റിപ്പോർട്ട് സമർപ്പിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ)ക്ക് വാരണാസി ജില്ലാ കോടതി ഒരാഴ്ചത്തെ സമയം നീട്ടിനൽകി. സർവേ റിപ്പോർട്ട് സമർപ്പിക്കാൻ എഎസ്ഐ ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. കേസിൽ ഡിസംബർ 18 ന് അടുത്ത വാദം കേൾക്കാൻ കോടതി നിശ്ചയിച്ചു.

ആഗസ്റ്റ് 4 മുതൽ എഎസ്‌ഐ ജ്ഞാൻവാപി സമുച്ചയ  പരിസരത്ത് സർവേ നടത്തിവരികയായിരുന്നു. 100 ദിവസം നീണ്ട സർവേ, ഏകദേശം ഒരു മാസം മുമ്പ് അവസാനിച്ചിരുന്നു .അതിനു ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ എഎസ്ഐ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് സീൽ ചെയ്ത വുസുഖാന പ്രദേശം ഈ സർവേയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സർവേ “പൂർത്തിയായി” എന്നാൽ സർവേയിൽ ഉപയോഗിച്ച ഉപകരണങ്ങളുടെ വിശദാംശങ്ങളോടൊപ്പം റിപ്പോർട്ട് കംപൈൽ ചെയ്യാൻ കുറച്ചുകൂടി സമയം വേണ്ടിവരും എന്ന് എഎസ്ഐ കോടതിയെ അറിയിക്കുകയായിരുന്നു.

സമുച്ചയത്തിന്റെപടിഞ്ഞാറൻ മതിലിന് പുറകിലുള്ള ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ അനുമതി തേടി നാല് സ്ത്രീകൾ നൽകിയ ഹർജിയെ തുടർന്നാണ് ജൂലൈ 21ന് വാരാണസി കോടതി സർവേ നടത്താൻ ഉത്തരവിട്ടത്.

Tags: GYANVAPI MASJIDKrishna JanmabhoomiGyanvapi case
Share
Tweet
SendShare

More News from this section

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

Latest News

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies