പരിഷ്കൃതരാകണം, ഒപ്പം പൈതൃകത്തെ ഹൃദയത്തിൽ സൂക്ഷിക്കുകയും വേണം; കാശിയിൽ അമ്പരപ്പിക്കുന്ന മാറ്റങ്ങളെന്ന് കൃതി സനോനും രൺവീർ സിംഗും
വാരാണസി: കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരങ്ങൾ. നടി കൃതി സനോൻ, നടൻ രൺവീർ സിംഗ്, ഡിസൈനർ മനീഷ് മൽഹോത്ര എന്നിവർ ചേർന്നായിരുന്നു വാരാണസിയിൽ എത്തിയത്. ...