”പ്രഭാസുമായുള്ള പ്രണയം”; നിലപാട് വ്യക്തമാക്കി നടി കൃതി സനോൻ; തുറന്നുപറച്ചിൽ ഇൻസ്റ്റഗ്രാമിലൂടെ..
ബാഹുബലി എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയപ്പെട്ടതായി മാറിയ നടനാണ് പ്രഭാസ്. ഇന്ത്യ മുഴുവനും നിരവധി ആരാധകരാണ് നടനുള്ളത്. അവിവാഹിതനായി തുടരുന്ന പ്രഭാസിനെക്കുറിച്ച് പലതവണ ഗോസിപ്പുകൾ ഉയർന്നിട്ടുണ്ട്. ഏറ്റവും ...