ksrtc strike kerala - Janam TV
Saturday, November 8 2025

ksrtc strike kerala

കെഎസ്ആർടിസിയിൽ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി; ഡയസ്നോണുമായി സർക്കാർ

തിരുവനന്തപുരം : ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) കെഎസ്ആർടിസിയിൽ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. തിങ്കൾ രാത്രി 12 മുതൽ ചൊവ്വാഴ്ച അർധരാത്രി വരെയാണ് ...

പണിമുടക്ക് രണ്ടാം ദിനവും പൂർണം; ശേഷിക്കുന്നവരെ വെച്ച് സർവീസ് നടത്താനുള്ള ശ്രമം വിജയിച്ചില്ല;ഡയസ്‌നോണും ഫലം കണ്ടില്ല

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് രണ്ടാം ദിനവും കെഎസ്ആർടിസി ജീവനക്കാർ പ്രഖ്യാപിച്ച സമരം സംസ്ഥാനത്ത് പൂർണം. സർക്കാർ ഡയസ്‌നോൺ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലും പണിമുടക്കിൽ നിന്നും ജീവനക്കാർ ...

കെഎസ്ആർടിസി പണിമുടക്ക് രണ്ടാം ദിനം; പങ്കെടുക്കാത്തവരെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവീസ്

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് വിവിധ കെഎസ്ആർടിസി തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു. കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്കാണ് ...

പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് നാളെ സർവീസ് നടത്തണം; കെഎസ്ആർടിസിക്ക് സിഎംഡിയുടെ നിർദ്ദേശം

തിരുവനന്തപുരം: പണിമുടക്കിൽ പങ്കെടുക്കാത്ത കെഎസ്ആർടിസി ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസുകൾ നടത്താൻ കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകി സിഎംഡി. നാളെ നടത്തുന്ന പണിമുടക്കിൽ ഒരുവിഭാഗം ജീവനക്കാർ മാത്രമാണ് പങ്കെടുക്കുന്നത്. ...

കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി; ദീർഘദൂര സർവീസുകൾ അടക്കം മുടങ്ങും

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചുള്ള കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്ചയും ...

കെഎസ്ആർടിസി തൊഴിലാളി പണിമുടക്ക് പൊളിക്കാൻ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ; രണ്ട് ദിവസത്തെ ശമ്പളം പിടിക്കും

തിരുവനന്തപുരം: കെഎസ്ആർടിസി പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളും ജോലിക്ക് വരാത്തവരുടെ ശമ്പളം പിടിക്കും. ഇന്ന് അർദ്ധരാത്രി മുതലാണ് കെഎസ്ആർടിസി പണിമുടക്ക് ...