ksrtc strike - Janam TV

ksrtc strike

ഒക്ടോബർ ഒന്ന് മുതൽ പണിമുടക്കുമെന്ന് കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടന; പങ്കെടുക്കുന്ന ജീവനക്കാർക്ക് സെപ്തംബറിലെ ശമ്പളം നൽകില്ലെന്ന് കെഎസ്ആർടിസി

പണിമുടക്കുന്ന ജീവനക്കാർക്ക് ശമ്പളമില്ലെന്ന് കെഎസ്ആർടിസി; പണിമുടക്ക് പിന്നെ നടത്താമെന്ന് കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടന

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന പ്രഖ്യാപിച്ച അനിശ്ചിതകാല സമരം നീട്ടിവെച്ചു. ഒക്ടോബർ ഒന്നു മുതലാണ് സംഘടന സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പണിമുടക്കുന്ന ജീവനക്കാർക്ക് സെപ്തംബറിലെ ...

പണിമുടക്കിലും ജീവനക്കാരെത്തി: ബസ് വിട്ടുനൽകാത്തതുകാരണം കെഎസ്ആർടിസിക്ക് നഷ്ടം ആറുകോടി

പ്രതികാര നടപടിയുമായി കെഎസ്ആർടിസി; പണിമുടക്കിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുത്തേക്കും

തിരുവനന്തപുരം: കെഎസ്ആർടിസി പ്രതികാര നടപടിയിലേക്ക്. പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും. സർക്കാരിന്റെ അഡീഷണൽ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പണിമുടക്കിയ ജീവനക്കാരുടെ കൃത്യമായ വിവരങ്ങൾ ...

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളമില്ല; സിഐടിയു നിരാഹാര സമരം ഇന്ന് മുതൽ,എഐടിയുസി കരിദിനമായി ആചരിക്കും

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളമില്ല; സിഐടിയു നിരാഹാര സമരം ഇന്ന് മുതൽ,എഐടിയുസി കരിദിനമായി ആചരിക്കും

തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിലേക്ക്. ഇന്ന് മുതൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ചീഫ് ഓഫീസിനു മുമ്പിലാണ് സമരം തുടങ്ങുന്നത്. നിരാഹാര സത്യഗ്രഹമാണ് ഇന്ന് ആരംഭിക്കുന്നത്. ...

കെഎസ്ആർടിസി ശമ്പള വിതരണം; 30 കോടി രൂപ സർക്കാർ അനുവദിച്ചു; ആവശ്യമായത് 97 കോടി രൂപ

കെഎസ്ആർടിസി ശമ്പള വിതരണം; 30 കോടി രൂപ സർക്കാർ അനുവദിച്ചു; ആവശ്യമായത് 97 കോടി രൂപ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഉടൻ. ഇതിനായി ധനവകുപ്പ് അടിയന്തിരമായി അനുവദിച്ചത് 30 കോടി രൂപ മാത്രം. ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. ശമ്പള ...

പണിമുടക്കിലും ജീവനക്കാരെത്തി: ബസ് വിട്ടുനൽകാത്തതുകാരണം കെഎസ്ആർടിസിക്ക് നഷ്ടം ആറുകോടി

പണിമുടക്കിലും ജീവനക്കാരെത്തി: ബസ് വിട്ടുനൽകാത്തതുകാരണം കെഎസ്ആർടിസിക്ക് നഷ്ടം ആറുകോടി

തിരുവനന്തപുരം: ദേശീയപണിമുടക്കിൽ നിന്നു വിട്ടുനിന്ന ബിഎംഎസ് യൂണിയനിൽ പെട്ട തൊഴിലാളികൾ പണിമുടക്ക് ദിവസം ജോലിക്ക് ഹാജരായെങ്കിലും ബസ് വിട്ടുനൽകാൻ അധികാരികൾ തയ്യാറായില്ല. കെഎസ്ആർടിസിയിൽ ബിഎംഎസ് ശക്തമാണെങ്കിലും ബസ് ...

പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് നാളെ സർവീസ് നടത്തണം; കെഎസ്ആർടിസിക്ക് സിഎംഡിയുടെ നിർദ്ദേശം

ശമ്പളമില്ല; കെ.എസ്.ആർ.ടി.സി സമരം- പ്രതിദിന നഷ്ടം നാല് കോടി രൂപ ;സമരത്തിൽ നിന്നും പിന്മാറണമെന്ന് അഭ്യർത്ഥന.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ ശമ്പളവിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് ജീവനക്കാർ നടത്തിയ സമരത്തിൽ കെഎസ്ആർടിസിക്ക് പ്രതിദിനം നഷ്ട്ടപ്പെട്ടത് മൂന്നര കോടി മുതൽ നാല് കോടി രൂപ വരെ. അതെ സമയം ശമ്പളം ...

കെഎസ്ആർടിസി  ഗ്രാമവണ്ടി :എംഎൽഎമാർ നിർദ്ദേശിക്കുന്ന സ്ഥലങ്ങൾക്ക് മുൻഗണന നൽകാമെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസി പണിമുടക്ക് രണ്ടാം ദിനം; പങ്കെടുക്കാത്തവരെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവീസ്

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് വിവിധ കെഎസ്ആർടിസി തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു. കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്കാണ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist