പണിമുടക്കുന്ന ജീവനക്കാർക്ക് ശമ്പളമില്ലെന്ന് കെഎസ്ആർടിസി; പണിമുടക്ക് പിന്നെ നടത്താമെന്ന് കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പണിമുടക്കുന്ന ജീവനക്കാർക്ക് ശമ്പളമില്ലെന്ന് കെഎസ്ആർടിസി; പണിമുടക്ക് പിന്നെ നടത്താമെന്ന് കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 10:46 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന പ്രഖ്യാപിച്ച അനിശ്ചിതകാല സമരം നീട്ടിവെച്ചു. ഒക്ടോബർ ഒന്നു മുതലാണ് സംഘടന സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പണിമുടക്കുന്ന ജീവനക്കാർക്ക് സെപ്തംബറിലെ ശമ്പളം നൽകില്ലെന്നും ഹാജരാകാത്ത ജീവനക്കാർക്ക് പകരം ദിവസവേതനത്തിന് പുറത്തു നിന്ന് ആളുകളെ എടുക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഐഎൻടിയുസി നേതൃത്വത്തിലുളള തൊഴിലാളി സംഘടനയായ ടിഡിഎഫ് സമരം തുടങ്ങുന്നത് നീട്ടിവെച്ചതായി അറിയിച്ചത്.

സിംഗിൾ ഡ്യൂട്ടി ഉൾപ്പെടെയുള്ള ഡ്യൂട്ടി പരിഷ്‌കാരങ്ങളുടെ പേരിലായിരുന്നു ടിഡിഎഫ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഇതിനായുളള പ്രചാരണവും സംഘടന ആരംഭിച്ചിരുന്നു. എന്നാൽ ചർച്ചയിൽ ഡ്യൂട്ടി പരിഷ്‌കരണം ബുദ്ധിമുട്ടാണെങ്കിൽ പുനപരിശോധിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നതായും ആ വ്യവസ്ഥകൾ അംഗീകരിച്ചിട്ടാണ് പുറത്ത് വന്ന് ജീവനക്കാർ സമരം പ്രഖ്യാപിച്ചതെന്നും മാനേജ്‌മെന്റ് വിമർശിച്ചിരുന്നു.

വരുമാനത്തിൽ വർദ്ധന വരാൻ സാദ്ധ്യതയുളള നവരാത്രി കാലത്ത് സമരം പ്രഖ്യാപിച്ചതിനെയും മാനേജ്‌മെന്റ് വിമർശിച്ചിരുന്നു. തുടർന്നാണ് സംഘടന തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോയത്. സിംഗിൾ ഡ്യൂട്ടി വിഷയത്തിൽ ആദ്യം പിന്നോട്ടില്ല എന്ന് പറഞ്ഞ മാനേജ്‌മെൻറ് കഴിഞ്ഞ രണ്ടുതവണ നടത്തിയ ചർച്ചകളിലൂടെ തിരുവനന്തപുരം ജില്ലയിലെ 8 യൂണിറ്റുകളിൽ നടപ്പാക്കാൻ ഇരുന്ന സിംഗിൾ ഡ്യൂട്ടി പരിഷ്‌കാരം ഒരു യൂണിറ്റിലേക്ക് മാത്രമായിട്ട് ചുരുക്കിയെന്ന് ടിഡിഎഫ് പറയുന്നു. ഹൈക്കോടതിയിലെ നിയമവിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് പണിമുടക്കിൽ നിന്ന് പിൻമാറുന്നതെന്നും സംഘടന വ്യക്തമാക്കി.

Tags: ksrtc strikeEmployees Union
ShareTweetSendShare

More News from this section

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies