അദ്ദേഹം പോയതോടെ എല്ലാം തകിടം മറിഞ്ഞു, പ്രകടനം മോശമായി; വിക്കറ്റിന് പിന്നിൽ ഭായിയുണ്ടെങ്കിൽ മറ്റൊന്നും ചിന്തിക്കേണ്ട: കുൽദീപ്
തന്റെ കരിയറിൽ മഹേന്ദ്ര സിംഗ് ധോണിയെന്ന ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് വാചാലനായി സ്പിന്നർ കുൽദീപ് യാദവ്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സ്പിന്നർ മനസ് ...