ഒന്നല്ല, രണ്ടുതവണ; റിങ്കുസിംഗിന്റെ കരണത്തടിച്ച് കുൽദീപ് യാദവ്! കൊൽക്കത്ത താരത്തിന്റെ ഞെട്ടിക്കുന്ന പ്രതികരണം; വീഡിയോ വൈറൽ
കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 14 റൺസിന് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. എന്നാൽ മത്സരശേഷം ...