Kumbhamela - Janam TV

Kumbhamela

കുംഭമേള അവസാനിപ്പിക്കുകയാണെന്ന് ജൂന അഖാഡ

കുംഭമേള അവസാനിപ്പിക്കുകയാണെന്ന് ജൂന അഖാഡ

ഹരിദ്വാർ ; കുംഭമേളയിലെ ചടങ്ങുകൾ അവസാനിപ്പിക്കുകയാണെന്ന് പ്രമുഖ അഖാഡകളിലൊന്നായ ജൂന അഖാഡ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന അനുസരിച്ചാണ് ജുന അഖാഡയുടെ ചടങ്ങുകൾ അവസാനിപ്പിക്കുന്നതെന്ന് സ്വാമി അവധേശാനന്ദ് ഗിരി ...

കൊറോണ വ്യാപനം: മഹാകുംഭമേള നിശ്ചയിച്ച ദിവസം വരെ നടത്തും: ഉത്തരാഖണ്ഡ് ഭരണകൂടം

കൊറോണ വ്യാപനം: മഹാകുംഭമേള നിശ്ചയിച്ച ദിവസം വരെ നടത്തും: ഉത്തരാഖണ്ഡ് ഭരണകൂടം

ഹരിദ്വാർ: മഹാകുംഭമേള വെട്ടിച്ചുരുക്കുമെന്ന അഭ്യൂഹത്തെ തള്ളി ഉത്തരാഖണ്ഡ് ഭരണകൂടം. കഴിഞ്ഞ ദിവസത്തെ ഷാഹി സ്‌നാനത്തിനടക്കം ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന പശ്ചാത്തലത്തിലാണ് കുംഭമേള നിർത്തിവെയ്ക്കുമെന്ന പ്രചാരണം സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. തീർത്ഥാടകർക്കുള്ള ...

കുംഭമേള: മൂന്നാം ഷാഹി സ്‌നാനം ആരംഭിച്ചു

കുംഭമേള: മൂന്നാം ഷാഹി സ്‌നാനം ആരംഭിച്ചു

ഹരിദ്വാർ: മഹാകുംഭമേളയോടനുബന്ധിച്ചുള്ള മൂന്നാം ഷാഹി സ്‌നാനം ഇന്ന് ഹരിദ്വാറിൽ ആരംഭിച്ചു. അതിരാവിലെ ആരംഭിച്ച സ്‌നാനത്തിൽ 7 മണിവരെ മാത്രമാണ് പൊതുജനങ്ങൾക്ക് ഗംഗാതടത്തിൽ അനുമതിയുണ്ടായിരുന്നത്. തുടർന്ന് 13 അഖാഡകളുടേയും ...

ഹർ കീ പൗരീയിലെ ഷാഹി സ്‌നാനം ആരംഭിച്ചു ; തിരക്ക് നിയന്ത്രിച്ച് സൈന്യം

ഹർ കീ പൗരീയിലെ ഷാഹി സ്‌നാനം ആരംഭിച്ചു ; തിരക്ക് നിയന്ത്രിച്ച് സൈന്യം

ഹരിദ്വാർ: മഹാകുംഭമേളയിലെ പ്രധാനപ്പെട്ട ഷാഹി സ്‌നാനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ലക്ഷക്കണക്കിന് സന്യാസിമാരും തീർത്ഥാടകരുമാണ് സ്‌നാനത്തിനായി ഹരിദ്വാറിലെ ഗംഗാ തീരത്ത് എത്തിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ സൈന്യത്തിനെയാണ് ഉത്തരാഖണ്ഡ് ...

കുംഭമേള: ഉത്തരാഖണ്ഡിലെ ഹരിദ്വാറിനെ മികച്ച നഗരമാക്കി ഒരുക്കങ്ങൾ; തീർത്ഥാടക പ്രവാഹം ആരംഭിച്ചു

കുംഭമേള: ഉത്തരാഖണ്ഡിലെ ഹരിദ്വാറിനെ മികച്ച നഗരമാക്കി ഒരുക്കങ്ങൾ; തീർത്ഥാടക പ്രവാഹം ആരംഭിച്ചു

ഹരിദ്വാർ : കുംഭമേളയ്ക്കായി ഉത്തരാഖണ്ഡിലെ സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത് മികച്ച സൗകര്യങ്ങൾ. ഇന്നലെ മുതൽ ആരംഭിച്ച തീർത്ഥാടക പ്രവാഹം വരും ദിവസങ്ങളിൽ വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.. അടിസ്ഥാന സൗകര്യ ...

ഒരു സംസ്ക്കാരത്തിന്റെ സംഗമം , കുംഭമേള

ഒരു സംസ്ക്കാരത്തിന്റെ സംഗമം , കുംഭമേള

മൂന്ന് വർഷത്തിൽ ഒരിക്കൽ , ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷകണക്കിന് ഭക്തർ അണിനിരക്കുന്ന വളരെ പ്രശസ്തമായ ഹൈന്ദവ ഉത്സവമാണ് കുംഭമേള . ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist