കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം
തിരുവനന്തപുരം: ഹൈന്ദവ മഹാസംഗമമായ കുംഭമേളയ്ക്ക് മലയാളക്കരയും വേദിയാകാൻ ഒരുങ്ങുന്നു.ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ മാത്രം നടക്കാറുള്ള ഈ മഹാതീർത്ഥാടനത്തിന് മലപ്പുറത്തെ തിരുനാവായയാണ് സാക്ഷിയാകുക. തിരുനാവായയിലെ ...










