മുസ്ലീം രാഷ്‌ട്രങ്ങളിൽ പോലും വഖ്ഫ് നിയമമില്ല; ഇന്ന് മുനമ്പമെങ്കിൽ നാളെ മറ്റൊരു സ്ഥലമാകും; സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുമ്മനം രാജശേഖരൻ
മുനമ്പത്തെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി കേന്ദ്ര നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. ഇന്ന് മുനമ്പത്താണ് വഖ്ഫ് അധിനിവേശമെങ്കിൽ നാളെ മറ്റൊരു സ്ഥലമാകുമെന്നും മുനമ്പത്ത് അനുവദിച്ച് കൊടുത്താൽ, ...