പോപ്പുലർ ഫ്രണ്ടിന്റെ അഴിഞ്ഞാട്ടം നടന്നത് കേരളത്തിൽ മാത്രം; തീവ്രവാദ പ്രവർത്തനങ്ങൾക്ക് വളക്കൂറുളള മണ്ണായി കേരളം; മറുപടി പറയേണ്ടത് സിപിഎമ്മും കോൺഗ്രസും: കുമ്മനം രാജശേഖരൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോപ്പുലർ ഫ്രണ്ടിന്റെ അഴിഞ്ഞാട്ടം നടന്നത് കേരളത്തിൽ മാത്രം; തീവ്രവാദ പ്രവർത്തനങ്ങൾക്ക് വളക്കൂറുളള മണ്ണായി കേരളം; മറുപടി പറയേണ്ടത് സിപിഎമ്മും കോൺഗ്രസും: കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 09:08 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: എൻഐഎ റെയ്ഡുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് കേരളത്തിൽ മാത്രം വലിയ പ്രതിഷേധവും അക്രമവും അഴിച്ചു വിട്ടതിന് സംസ്ഥാനത്തെ സിപിഎമ്മും കോൺഗ്രസും മറുപടി പറയണമെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങൾക്കുളള മണ്ണാക്കി മാറ്റിയത് ഇടത്-വലത് മുന്നണികളാണ്. ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ ഭാരതത്തിലുടനീളം പോപ്പുലർഫ്രണ്ട് ഓഫീസുകൾ റെയ്ഡ് ചെയ്യുകയും നിരവധി പ്രവർത്തകരെ അറസ്റ്റു ചെയ്യുകയും ചെയ്തു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലും നിയമ വിധേയമായ രീതിയിലുമാണ് അറസ്റ്റ് നടത്തിയത്. എന്നാൽ കേരളത്തിൽ മാത്രം എങ്ങനെ ഇത്തരം അക്രമങ്ങൾ നടന്നു എന്നത് ചിന്തിക്കേണ്ടതാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായിട്ടുളളത്. കേരളത്തിൽ മാത്രം എന്ന ചോദ്യത്തിന് ഉത്തരം കേരളം മാറി മാറി ഭരിച്ച സിപിഎമ്മും കോൺഗ്രസുമാണ്. കേരളം തീവ്രവാദ പ്രവർത്തനങ്ങൾക്ക് വളക്കൂറുളള മണ്ണാക്കി മാറ്റിയത് ഇവർ രണ്ടു പേരുമാണ്. കഴിഞ്ഞ അറുപതിലധികം വർഷമായി കേരളത്തിലേറ്റവും കൂടുതൽ വിളവെടുപ്പ് നടന്നത് തീവ്രവാദ പ്രവർത്തന രംഗത്താണെന്ന് കുമ്മനം രാജശേഖരൻ ചൂണ്ടിക്കാണിച്ചു. വിദേശ പണം ഉപയോഗിച്ചുളള ദേശദ്രോഹ പ്രവർത്തനങ്ങൾ, വിദേശ ശക്തികളുടെ സാന്നിധ്യം, കൊലപാതകങ്ങൾ, അക്രമങ്ങൾ തുടങ്ങി നിരവധി സംഭവങ്ങൾ കേരളത്തിൽ നടക്കുന്നു. അനുകൂല അന്തരീക്ഷം ഇവിടെയുളളതു കൊണ്ടാണ് ഇത് നടക്കുന്നതെന്നും ഇതിന് ഇടതു വലതു മുന്നണികൾ മറുപടി പറയണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

പിഎഫ്‌ഐയുടെ ദേശദ്രോഹ പ്രവർത്തനങ്ങൾക്കെതിരെ എല്ലാ കാലത്തും നിലകൊണ്ടത് ആർഎസ്എസ് അടക്കമുളള സംഘടനകളാണ്. അതിനാലാണ് അവർ സംഘപരിവാർ പ്രസ്ഥാനങ്ങളെ ലക്ഷ്യമിടുന്നത്. കേരളത്തിൽ പദയാത്ര നടത്തുന്ന രാഹുൽ ഗാന്ധി സംസ്ഥാനത്തിന്റെ വിഷയങ്ങളൊന്നും സംസാരിക്കാതെ ബിജെപിയേയും കേന്ദ്ര സർക്കാരിനേയും മാത്രം കുറ്റപ്പെടുത്തി മുന്നോട്ടു പോവുകയാണ്. പിഎഫ്‌ഐ അക്രമികളെ അറസ്റ്റ് ചെയ്തതിനെപ്പറ്റിയോ, കേരളത്തിൽ നടന്ന അക്രമങ്ങളെപ്പറ്റിയോ കോൺ​ഗ്രസ് ഒരക്ഷരം മിണ്ടിയില്ല എന്ന സത്യവും കുമ്മനം രാജശേഖരൻ ചൂണ്ടിക്കാണിച്ചു.

Tags: CongressBJPCPMPFIkummanam rajashekaran
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies