KUNJALIKUTTY - Janam TV
Sunday, July 13 2025

KUNJALIKUTTY

സാമ്പത്തിക സംവരണം പിന്നാക്കക്കാരുടെ അവസരം കുറയ്‌ക്കും;വിധി ആശങ്കയുളവാക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സുപ്രീം ...

കല്യാണ വീട്ടിൽ വെച്ച് കണ്ടു ബിരിയാണി കഴിച്ചു പിരിഞ്ഞു; കെ.ടി.ജലീലുമായി കുഞ്ഞാലിക്കുട്ടി ചർച്ച ചർച്ച നടത്തിയിട്ടില്ലെന്ന് മുസ്ലീം ലീഗ്

മലപ്പുറം: കെ.ടി.ജലീലുമായി ചർച്ച നടത്തിയിട്ടില്ലെന്ന് മുസ്ലീം ലീഗ്.പി.കെ.കുഞ്ഞാലിക്കുട്ടിയും, കെ.ടി.ജലീലും കണ്ടത് കല്യാണ വീട്ടിലാണ്.കല്യാണ വീട്ടിൽ വെച്ചു കണ്ടു. അതിനപ്പുറം ഒന്നുമുണ്ടായില്ല. ബിരിയാണി കഴിച്ചു പിരിഞ്ഞു.അത്രമാത്രമാണ് സംഭവിച്ചതെന്ന് മുസ്ലീം ...

‘ഇഡി വിളിപ്പിച്ചത് നന്നായി, പലരും പലകള്ളങ്ങളും എഴുതിക്കൊടുത്തിട്ടുണ്ട്’: ചോദ്യം ചെയ്യലിൽ കുഞ്ഞാലിക്കുട്ടി

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ ആവശ്യമായ രേഖകൾ ഇഡിയ്ക്ക് കൈമാറിയെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇനി വരേണ്ടതുണ്ടോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. എല്ലാ കാര്യങ്ങളിലും വ്യക്തത ...

സഹകരണ ബാങ്കിൽ 1020 കോടിയുടെ വായ്പാ തട്ടിപ്പ്; സൂത്രധാരൻ കുഞ്ഞാലിക്കുട്ടിയെന്ന് കെ.ടി ജലീൽ

മലപ്പുറം: എ.ആർ നഗർ സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടിനെ കുറിച്ച് കൂടുതൽ ആരോപണങ്ങളുമായി എംഎൽഎ കെ.ടി ജലീൽ. 1021 കോടി രൂപയുടെ ക്രമക്കേടും കള്ളപ്പണ ഇടപാടുകളുമാണ് ബാങ്കിൽ ...

കള്ളപ്പണം വെളുപ്പിക്കൽ ; ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി കുഞ്ഞാലിക്കുട്ടി

കൊച്ചി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി പി.കെ കുഞ്ഞാലിക്കുട്ടി. ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് കുഞ്ഞാലിക്കുട്ടി എൻഫോഴ്‌സ്‌മെന്റിനെ അറിയിച്ചു. ...

‘എല്ലാത്തിനും കാരണം കുഞ്ഞാലിക്കുട്ടി, വാപ്പ കടുത്ത മാനസിക സമ്മർദ്ദത്തിൽ’: രൂക്ഷ വിമർശനവുമായി പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ മകൻ

മലപ്പുറം: പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങൾക്കെതിരായ എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിൽ പി.കെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയിൻ അലി. ചന്ദ്രിക ...

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം പുന:ക്രമീകരിച്ചത് തമ്മിലടിപ്പിക്കാൻ; മുസ്ലീങ്ങളുടെ ആനുകൂല്യങ്ങൾ സർക്കാർ ഇല്ലാതാക്കിയെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുളള സ്‌കോളർഷിപ്പ് അനുപാതം പുന:ക്രമീകരിച്ച സർക്കാർ നടപടിയ്‌ക്കെതിരെ മുസ്ലീം ലീഗ്. നടപടി ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുന്നതാണെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ ...

കെ.എം.ഷാജിയുടെ കയ്യിലുള്ള പണം തെരഞ്ഞെടുപ്പിലെ ചിലവിനുള്ളത്; എല്ലാ സ്ഥാനാർത്ഥികളുടേയും അവസ്ഥയിതാണ്: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കെ.എം.ഷാജിയുടെ കയ്യിലിരിക്കുന്ന പണത്തിന്റെ കാര്യത്തിൽ ലീഗിന് യാതൊരു സംശയവുമില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ഷാജി സ്ഥാനാർത്ഥിയായിരുന്നു. തെരഞ്ഞൈടുപ്പിന് പണം പിരിക്കാൻ എല്ലാവർക്കും അനുവാദമുണ്ട്. ഷാജി പിരിച്ചതും പലരും നൽകിയ ...