KUSAT - Janam TV
Friday, November 7 2025

KUSAT

കാമ്പസിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള SFIയുടെ നീക്കം’; കുസാറ്റ് സിൻഡിക്കേറ്റ് അം​ഗത്തിനെതിരായ ലൈം​ഗികാതിക്രമ പരാതിയിൽ SFI ക്കെതിരെ അദ്ധ്യാപക സംഘടന

എറണാകുളം: കുസാറ്റ് സിൻഡിക്കേറ്റ് അം​ഗത്തിനെതിരായ ലൈം​ഗിക അതിക്രമ പരാതിയിൽ എസ്എഫ്ഐക്കും പരാതിക്കാരിക്കുമെതിരെ സർവ്വകലാശാല ഇടത് അദ്ധ്യാപക സംഘടന. സിൻഡിക്കേറ്റ് അം​ഗവും അദ്ധ്യാപകനുമായ പികെ ബേബിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് ...

വിദ്യാർത്ഥിനിയെ കടന്നുപിടിച്ചെന്ന് പരാതി; ഇടത് നേതാവായ കുസാറ്റ് സിൻഡിക്കേറ്റ് അം​​ഗത്തിനെതിരെ കേസ്

എറണാകുളം: വിദ്യാർത്ഥിനിയെ കടന്നുപിടിച്ച സിൻഡിക്കേറ്റ് അം​ഗത്തിനെതിരെ കേസ്. കുസാറ്റിലെ സിൻഡിക്കേറ്റ് അം​ഗവും ഇടത് നേതാവുമായ പികെ ബേബിക്കെതിരെയാണ് കളമശേരി പൊലീസ് കേസെടുത്തത്. കഴിഞ്ഞ സർവ്വകലാശാല കലോത്സവത്തിനിടെയാണ് കേസിനാസ്പദമായ ...

“കുട്ടികളെ ഏൽപ്പിച്ചു”; കുസാറ്റ് ദുരന്തത്തിന്റെ ഉത്തരവാദി പ്രിൻസിപ്പാളെണെന്ന് കോടതിയിൽ ആവർത്തിച്ച് സർക്കാർ

എറണാകുളം: കുസാറ്റ് ദുരന്തത്തിന്റെ ഉത്തരവാദി പ്രിൻസിപ്പാളെണെന്ന് ആവർത്തിച്ച് സംസ്ഥാന സർക്കാർ. ടെക് ഫെസ്റ്റിന്റെ ഉത്തരവാദിത്തം പൂർണമായും കുട്ടികളെ ഏൽപ്പിച്ചതാണ് ദുരന്തത്തിന് കാരണമെന്നുെം സർക്കാർ കോടതിയിൽ പറഞ്ഞു. സംവിധാനങ്ങളുടെ ...

ആയിരം പേരെ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ എത്തിയത് 4000 പേർ; കുസാറ്റ് ദുരന്തത്തിൽ പോലീസിന്റെ വിശദീകരണ റിപ്പോർട്ട് പുറത്ത്

എറണാകുളം: നാല് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ കുസാറ്റ് ദുരന്തത്തിൽ പോലീസിന്റെ വിശദീകരണ റിപ്പോർട്ട് പുറത്ത്. ആയിരം പേരെ മാത്രം ഉൾക്കൊള്ളാനാകുന്ന ഓഡിറ്റോറിയത്തിലേക്ക് 4000 പേരെ കയറ്റിയതാണ് അപകടത്തിന് കാരമായതെന്ന് ...

കുസാറ്റ് ദുരന്തം; സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് ഉപസമിതി റിപ്പോർട്ട്

എറണാകുളം: കുസാറ്റിലെ ടെക്ഫെസ്റ്റിനിടെ നടന്ന ദുരന്തത്തിൽ ഉപസമിതി റിപ്പോർട്ട് പുറത്ത്. കുസാറ്റ് സംഘാടനത്തിൽ ​ഗുരുതര വീഴ്ച ഉണ്ടായതായാണ് റിപ്പോർട്ടിൽ പറയുന്നത്. കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനിയറിംഗ് പ്രിൻസിപ്പലിനും, ...

കുസാറ്റ് ദുരന്തം; പോലീസ് സംരക്ഷണം തേടിയിരുന്നു, എന്നാൽ മുഖവിലക്കെടുത്തില്ല; സംരക്ഷണം ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് നൽകിയ കത്ത് പുറത്ത്

എറണാകുളം: കുസാറ്റ് ടെക് ഫെസ്റ്റിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ കത്ത് പുറത്ത്. കോളേജ് പ്രിൻസിപ്പൽ യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് നൽകിയ കത്താണ് പുറത്ത് വന്നത്. പരിപാടിക്ക് പോലീസ് ...

കുസാറ്റ് ദുരന്തം; വേദനാജനകം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ഇടപെടൽ വേണം: വി മുരളീധരൻ

എറണാകുളം: കുസാറ്റിൽ നാലുപേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ അപലപിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അത്യന്തം വേദനാജനകമാണെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ സർക്കാർ ഇടപെടൽ വേണമെന്നും ...

കുസാറ്റ് ദുരന്തം; മരിച്ച നാല് പേരുടെയും ശ്വാസകോശത്തിന് ഗുരുതര പരിക്കുകൾ; വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

എറണാകുളം: കുസാറ്റിൽ നടന്ന ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. നാല് പേരും ശ്വാസംമുട്ടിയാണ് മരിച്ചതെന്നും ശ്വാസകോശത്തിന് ഗുരുതര ...

കുസാറ്റ് ദുരന്തം; നാല് പേരുടെയും പോസ്റ്റ്‌മോർട്ടം ഇന്ന്; അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ്

കൊച്ചി: കളമശേരി കുസാറ്റ് ക്യാമ്പസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, പറവൂർ സ്വദേശിനി ആൻ റിഫ്റ്റ, ...

കുസാറ്റ് അപകടം; ഗാനമേളയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; 46 പേർക്ക് പരിക്ക്

എറണാകുളം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നടന്ന ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ 46 പേരെ കളമശ്ശേരി ആശുപത്രിയിൽ ...

ആർത്തവ ദിനങ്ങളിൽ ഇനി ആശ്വാസം; കുസാറ്റിൽ ആർത്തവ അവധിയ്‌ക്ക് അനുമതി

എറണാകുളം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഇനി ആർത്തവ അവധിയെടുക്കാം. കേരളത്തിൽ ആദ്യമാാണ് ഒരു സർവകലാശാല ഇത്തരത്തിൽ ആർത്തവ അവധി നൽകുന്നത്. കുസാറ്റിൽ ഓരോ സെമസ്റ്ററിലും ...

സാങ്കേതിക സർവ്വകലാശാല വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കി ; യുജിസി ചട്ടങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: ശാസ്ത്ര സാങ്കേതിക സർവ്വകലാശാല വി.സി നിയമനം റദ്ദാക്കി സുപ്രീംകോടതി. നിയമനം ചട്ടപ്രകാരമല്ല എന്ന വാദം അംഗീകരിച്ചാണ് ഉത്തരവ്. ഡോ.രാജശ്രീ എംസിന്റെ നിയമനമാണ് റദ്ദാക്കിയത്. ജസ്റ്റിസുമാരായ എം.ആർ.ഷാ, ...

സന്തോഷം അളക്കാനുള്ള ഉപകരണവുമായി ഡോ. ശാലിനി മേനോൻ; ക്ലിനിക്കൽ ടെസ്റ്റ് കഴിഞ്ഞാൽ ഉടൻ വിപണിയിൽ…വീഡിയോ

ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സന്തോഷത്തിന്റെ തോത് അളക്കാനുള്ള ഉപകരണം കൂടി ആയോലോ ? ഇരട്ടി സന്തോഷം. കൊച്ചി സ്വദേശിനിയായ ഡോ. ശാലിനി മേനോനാണ് ...