ഹാജർ സർട്ടിഫിക്കറ്റ് നൽകേണ്ട അവസാന ദിനം: കുസാറ്റ് വിദ്യാർത്ഥിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടത്തി
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എനജിനിയറിങ് ആറാം സെമസ്റ്റർ വിദ്യാർത്ഥിയും ...














