കാമ്പസിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള SFIയുടെ നീക്കം’; കുസാറ്റ് സിൻഡിക്കേറ്റ് അംഗത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ SFI ക്കെതിരെ അദ്ധ്യാപക സംഘടന
എറണാകുളം: കുസാറ്റ് സിൻഡിക്കേറ്റ് അംഗത്തിനെതിരായ ലൈംഗിക അതിക്രമ പരാതിയിൽ എസ്എഫ്ഐക്കും പരാതിക്കാരിക്കുമെതിരെ സർവ്വകലാശാല ഇടത് അദ്ധ്യാപക സംഘടന. സിൻഡിക്കേറ്റ് അംഗവും അദ്ധ്യാപകനുമായ പികെ ബേബിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് ...













