രാജ്യത്തെ അഞ്ച് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമാകാൻ യുപി; കുശീനഗർ മൂന്നാമത്തേത്
ലക്‌നൗ: ഉത്തർപ്രദേശിൽ കുശീനഗർ എയർപോർട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചപ്പോൾ സംസ്ഥാനത്തെ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് ഉദ്ഘാടനം ചെയ്തത്. ഇത് കൂടാതെ ലക്‌നൗ, വാരാണസി എയർപോർട്ടുകളാണ് ...





