സ്വയം പ്രകാശിക്കുക, ലോകത്തിന് വെളിച്ചമാകുക; ആത്മനിർഭരതയിലേക്കുളള ഇന്ത്യയുടെ പ്രചോദനം ഈ ബുദ്ധമന്ത്രമെന്ന് പ്രധാനമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വയം പ്രകാശിക്കുക, ലോകത്തിന് വെളിച്ചമാകുക; ആത്മനിർഭരതയിലേക്കുളള ഇന്ത്യയുടെ പ്രചോദനം ഈ ബുദ്ധമന്ത്രമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2021, 02:12 pm IST
Facebook
Twitter
WhatsAppTelegram

കുശിനഗർ: സ്വയം പ്രകാശിതമാകുക എന്നിട്ട് ലോകത്തിന് വെളിച്ചമേകുക എന്ന ബുദ്ധവചനമാണ് ആത്മനിർഭരതയിലേക്കുളള ഭാരതത്തിന്റെ യാത്രയ്‌ക്ക് പ്രചോദനമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ എല്ലാ രാജ്യങ്ങളുടെയും പുരോഗതിയിൽ പങ്കാളിയാകാനുളള കരുത്ത് ഇന്ത്യയ്‌ക്ക് നൽകുന്നതും പ്രചോദനമാകുന്നതും ഈ വാക്കുകളാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അശ്വിൻ പൂർണിമദിനവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ പരമ്പരയിലാണ് പ്രധാനമന്ത്രി ആധുനീകകാലത്തിലും ബുദ്ധചിന്തകളുടെ പ്രസക്തിയെക്കുറിച്ച് ഓർമ്മിപ്പിച്ചത്.

ഭാരതത്തിന്റെ ഭരണ ഘടനയുടെ തന്നെ പ്രചോദനം ബുദ്ധനാണ്. ത്രിവർണപതാകയിലെ അശോകസ്തംഭമാണ് നമുക്ക് ചലന വേഗം പകരുന്നത്. ലോകം ഇന്ന് കാലാവസ്ഥാ വ്യതിയാനാത്തിന്റെ ആശങ്കകളിലാണ്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുളള ചർച്ചകളും നടക്കുന്നു. ഇവിടെയും ബുദ്ധസന്ദേശത്തിനാണ് പ്രസക്തിയുളളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്താണ് ചെയ്യുക എന്ന ചോദ്യത്തിന് പകരം എന്താണ് ചെയ്യേണ്ടത് എന്നതിലേക്കാണ് നാം എത്തുകയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഓരോരുത്തരുടെയും ഉളളിൽ നിന്ന് ആരംഭിക്കുന്നതുകൊണ്ടു തന്നെ ബുദ്ധൻ പ്രപഞ്ചം മുഴുവൻ ഉണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.  ബുദ്ധന്റെ സമാധിസ്ഥലമായ യുപിയിലെ കുശി നഗറിൽ പണി കഴിപ്പിച്ച അന്താരാഷ്‌ട്ര വിമാനത്താവളവും ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരുന്നു. കുശിനഗറിലെ മഹാപരിനിർവ്വാണ ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തിയിരുന്നു.

Tags: Narendra Modiprime ministernarendramodiKushinagar airport
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies