kuthiran tunnel - Janam TV
Saturday, November 8 2025

kuthiran tunnel

കുതിരാൻ തുരങ്കത്തിനുള്ളിൽ നിയന്ത്രണം വിട്ട ബൈക്ക് തൂണിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

തൃശൂർ: കുതിരാൻ തുരങ്കത്തിനുള്ളിലെ തൂണിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. ചിറ്റിലശേരി സ്വദേശി വിഷ്ണു( 24) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. തുരങ്കത്തിനുള്ളിലൂടെ ...

പിൻഭാഗം ഉയർത്തി ടിപ്പർ ഓടിച്ചു; കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർന്ന് തരിപ്പണമായി; 10 ലക്ഷം രൂപയുടെ നഷ്ടം

തൃശ്ശൂർ : കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത് ടിപ്പർ ലോറി. കുതിരാൻ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളാണ് തകർന്നത്. 10 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി അധികൃതർ പറഞ്ഞു. ...

കുതിരാനിൽ വൻ ഗതാഗത കുരുക്ക്; 4 കിലോമീറ്റർ ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു

തൃശ്ശൂർ: കുതിരാൻ തുരങ്കത്തിൽ വൻ ഗതാഗത കുരുക്ക്. നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു. താണിപ്പാടം മുതൽ കുതിരാൻ വരെ പൂർണ്ണമായും വാഹനഗതാഗതം സ്തംഭിച്ചിരിക്കുന്നു. നാലു കിലോമീറ്ററോളം നീളത്തിൽ ...

കുതിരാൻ തുരങ്ക നിർമ്മാണം: ട്രയൽ റൺ വിജയകരം

തൃശൂർ: മണ്ണുത്തി-വാളയാർ ദേശീയപാത 544 ൽ കുതിരാൻ രണ്ടാം തുരങ്ക നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരുവശത്തേക്കുമുള്ള വാഹന ഗതാഗതം ഒന്നാം തുരങ്കത്തിലൂടെ മാത്രമായി ക്രമീകരിക്കുന്നതിന്റെ ട്രയൽ റൺ വിജയകരം. ...

കുതിരാൻ തുരങ്കം തുറക്കാൻ കേന്ദ്ര അനുമതി: വാഹനങ്ങൾ ഇന്നു മുതൽ കടത്തി വിടാം, ഉദ്ഘാടനം നിർമ്മാണം പൂർത്തിയായ ശേഷം

തൃശൂർ: കുതിരാൻ തുരങ്കം തുറക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി. ഉദ്ഘാടന ചടങ്ങ് രണ്ട് തുരങ്കങ്ങളുടേയും നിർമ്മാണം പൂർത്തിയായ ശേഷമാകും നടക്കുക. വാഹനങ്ങൾ ഇന്ന് മുതൽ ...