kuttanad - Janam TV

kuttanad

കഞ്ചാവ് വലിച്ചു; എംഎൽഎയുടെ മകനും സുഹൃത്തുക്കളും പിടിയിൽ

ആലപ്പുഴ: കായംകുളം എംഎൽഎ യു.പ്രതിഭയുടെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയിലായെന്ന് റിപ്പോർട്ട്. കുട്ടനാട് എക്സൈസാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഭയുടെ മകൻ കനിവും (21) സുഹൃത്തുക്കളായ ഒമ്പത് പേരും പിടിയിലായെന്ന് ...

വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റു; ഗൃഹനാഥന് ദാരുണാന്ത്യം

ആലപ്പുഴ: ​ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. കുട്ടനാട് പുളിങ്കുന്നിലാണ് സംഭവം. പുതുവൽ വീട്ടിൽ മണിയൻ (72 ) ആണ് മരിച്ചത്. വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് ...

‘5 ​​ദിവസം, അല്ലെങ്കിൽ വീടും 5 സെന്റ് സ്ഥലവും’; കൃഷിയിറക്കാൻ വായ്പ കിട്ടാതെ കുട്ടനാട്ടിൽ ജീവനൊടുക്കിയ കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ്

ആലപ്പുഴ: കടക്കെണിയെ തുടർന്ന് ജീവനൊടുക്കിയ കുട്ടനാട്ടിലെ നെൽ കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ്. പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ നിന്നും പ്രസാദിന്റെ ഭാര്യ ...

പത്തനംതിട്ടയിൽ മഴയ്‌ക്ക് ശമനം; അപ്പർ കുട്ടനാടൻ മേഖലയിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിയുന്നു

പത്തനംതിട്ട: അപ്പർ കുട്ടനാടൻ മേഖലയിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിയുന്നു. പ്രദേശത്തെ വീടുകളിൽ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയിൽ കഴിഞ്ഞ നാലു ദിവസമായി ശക്തമായി പെയ്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക ...

റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തി നശിച്ചു; യുവാവ് വെന്തുമരിച്ചു, തിരിച്ചറിയാനാകാത്ത വിധത്തിൽ മൃതദേഹം

ആലപ്പുഴ: കുട്ടനാട്ടിലെ തായങ്കരി ബോട്ട് ജെട്ടി റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തി യുവാവ് മരിച്ച നിലയിൽ. എടത്വ സ്വദേശി ജയിംസ്‌കുട്ടി ആണ് മരിച്ചതെന്നാണ് സംശയം. മൃതദേഹവും ...

ബീയാർ ഇനി ജ്വലിക്കുന്ന ഓർമ്മ; ‘കേരനിരകളാടും’ ഗാനമാലപിച്ച് വിട നൽകി ജനങ്ങൾ

ആലപ്പുഴ: കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദ് ഇനി ജ്വലിക്കുന്ന ഓർമ്മ. ഔദ്യോഗിക ബഹുമതികളോടെ മങ്കൊമ്പിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. വ്യാഴാഴ്ച വൈകീട്ടോടെ ബീയാർ പ്രസാദിന്റെ മൃതദേഹം മങ്കൊമ്പിലെ ...

ഇത് സർക്കാരിന്റെ ഡച്ച് മാതൃകയല്ല, അമേരിക്കൻ മലയാളികൾ നിർമ്മിച്ച വീടുകൾ

തിരുവനന്തപുരം: കുട്ടനാട്ടിൽ സർക്കാർ ഡച്ച് മാതൃകയിൽ വീടുകൾ നിർമ്മിച്ച് നൽകിയെന്ന് കാണിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ വ്യാജം. കേരളത്തിൽ വീണ്ടും പ്രളയവും ഉരുൾപൊട്ടലും ഉണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ...