ഇത് സർക്കാരിന്റെ ഡച്ച് മാതൃകയല്ല, അമേരിക്കൻ മലയാളികൾ നിർമ്മിച്ച വീടുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത് സർക്കാരിന്റെ ഡച്ച് മാതൃകയല്ല, അമേരിക്കൻ മലയാളികൾ നിർമ്മിച്ച വീടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2021, 10:05 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കുട്ടനാട്ടിൽ സർക്കാർ ഡച്ച് മാതൃകയിൽ വീടുകൾ നിർമ്മിച്ച് നൽകിയെന്ന് കാണിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ വ്യാജം. കേരളത്തിൽ വീണ്ടും പ്രളയവും ഉരുൾപൊട്ടലും ഉണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ 2018ലെ യൂറോപ്യൻ യാത്ര വീണ്ടും ചർച്ചയായത്.

അന്ന് കുടുബസമേതം നെതർലാൻഡ്‌സിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ ഡച്ച് മാതൃകയിൽ വെളളപൊക്കം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ മൂന്ന് വർഷം പിന്നിടുബോഴും പ്രകൃതിക്ഷോഭം നേരിടാൻ വ്യക്തമായ നടപടി സ്വീകരിക്കാനാവാതെ ഇരുട്ടിൽ തപ്പുകയാണ് സർക്കാർ. 2018ലെ പ്രളയത്തിലെ മുഴുവൻ ദുരിതബാധിതർക്ക് പോലും സഹായധനം നൽകാൻ കഴിഞ്ഞിട്ടില്ല.

സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ഡച്ച് മാതൃക വിഷയമാകുകയും നിരവധി പേർ വിമർശനവുമായി രംഗത്ത് എത്തിയിയിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് കുട്ടനാട്ടിൽ പ്രവാസികൾ നിർമ്മിച്ച പ്രളയത്തെ അതിജീവിക്കും വീടുകളുടെ ചിത്രം കാണിച്ച് സർക്കാരിന്റെ ഡച്ച് മാതൃക എന്ന പേരിൽ പ്രചരിപ്പിക്കുന്നത്. ഇടതുപക്ഷത്തെ സൈബർ പോരാളികളാണ് നീക്കത്തിന് പിന്നിൽ പ്രചവർത്തിക്കുന്നത്.

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്(ഫോമാ) എന്ന പ്രവാസി സംഘടനയാണ് വീടുകൾ നിർമ്മിച്ചത്. 2018ലെ മഹാപ്രളയത്തെ തുടർന്നാണ് വീടുകൾ നിർമിച്ച് കൈമാറിയത്. ഇത് അക്കാലത്ത് തന്നെ മാദ്ധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. കുട്ടനാട്ടിലെ കടപ്ര കോളനിയിൽ ആണ് ഈ വീടുകൾ നിർമിച്ച് നൽകിയത്. കോൺക്രീറ്റ് തൂണുകളിൽ പടുത്തുടർത്തിയ വീടുകൾ പ്രളയത്തെ അതിജീവിക്കുന്നതാണ്.

Tags: pravasisocialmediakuttanad
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies