KUZHIMANDHI - Janam TV
Friday, November 7 2025

KUZHIMANDHI

കുഴിമന്തിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവം; പാതിരാക്കോഴി ഉടമയ്‌ക്കും ജീവനക്കാർക്കും എതിരെ കേസെടുത്ത് പോലീസ്

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ പത്ത് പേർക്ക് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ പാതിരാക്കോഴി ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കും എതിരെ കേസെടുത്ത് പോലീസ്. കളമശ്ശേരി പോലീസാണ് കേസെടുത്ത് അന്വേഷണം ...

കുഴിമന്തി എന്ന പേരിനോട് അന്നും ഇന്നും വിയോജിപ്പ്; തന്റെ അനിഷ്ടം ക്ഷുഭിതരാക്കുകയും ദു:ഖിപ്പിക്കുകയും ചെയ്തതിന് മാപ്പ്; ഖേദം പ്രകടിപ്പിച്ച് വി.കെ ശ്രീരാമൻ

എറണാകുളം: കുഴിമന്തി പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമൻ. കുഴിമന്തി എന്ന ഭക്ഷണത്തോട് വിയോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. പരാമർശം വിവാദമായതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഖേദം ...

കലിപ്പടക്കണം മന്തി കഴിക്കണം; ബ്ലാസ്റ്റേഴ്‌സ് ആരാധകന്റെ ഓഫർ വൈറൽ; മഞ്ഞപ്പടയുടെ ജെഴ്‌സി അണിഞ്ഞെത്തുന്ന ആദ്യ 100 ഫാൻസിന് വാഗ്ദാനവുമായി കഫെ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രഥമ ഐഎസ്എൽ കിരീടം സ്വന്തമാക്കിയാൽ, ആരാധകർക്ക് സൗജന്യ മന്തി വാഗ്ദാനം ചെയ്ത് കോതമംഗലം ഫാർസി അറബിക് കഫെ ഉടമ. കേരളം കപ്പടിക്കുമ്പോൾ, ...