ladakh - Janam TV
Friday, November 7 2025

ladakh

സംസ്ഥാന പദവി; ല‍ഡാക്കിൽ പ്രതിഷേധം ആളിക്കത്തുന്നു, കർഫ്യൂ പ്രഖ്യാപിച്ചു

ശ്രീന​ഗർ: ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം ആക്രമാസക്തമായതിനെ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിൽ നാലിൽ കൂടുതൽ ആളുകൾ കൂടരുതെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ജില്ലാഭരണകൂടം ...

ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം, ബിജെപി ഓഫീസ് കത്തിച്ചു; പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി

ശ്രീന​ഗർ: ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ ബിജെപി ഓഫീസിന് തീയിട്ട് തകർത്ത് പ്രക്ഷോഭകർ. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ...

13,700 അടി ഉയരത്തിൽ ഒരു വിമാനത്താവളം; ഇന്ത്യയുടെ ഏറ്റവും ഉയരം കൂടിയ ‘ന്യോമ’ വ്യോമതാവളം ലഡാക്കിൽ; ഒക്ടോബറിൽ പ്രവർത്തനസജ്ജമാകും

ന്യൂഡൽഹി: ദേശീയ സുരക്ഷയ്ക്കും ആക്ച്വൽ ലൈൻ ഓഫ് കൺട്രോളിലൂടെയുള്ള (LAC) കണക്ടിവിറ്റിക്കും പ്രാധാന്യം നൽകികൊണ്ട് നിർമ്മിക്കുന്ന കിഴക്കൻ ലഡാക്കിലെ ന്യോമ വ്യോമതാവളം ഒക്ടോബറോടെ പൂർണതോതിൽ പ്രവർത്തനക്ഷമമാകും. ഇന്ത്യയിലെ ...

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ന്യൂഡൽഹി: ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ലഡാക്ക് സെക്ടറിൽ 15,000 അടി ഉയരത്തിലായിരുന്നു പരീക്ഷണം. ആർമി എയർ ഡിഫൻസ്, ഡിഫൻസ് റിസർച്ച് ആൻഡ് ...

ലഡാക്കിന്റെ ധീരഹൃദയം! കാർഗിലിലെ പാക് നുഴഞ്ഞുകയറ്റം സൈനികരെ അറിയിച്ച ആട്ടിടയൻ; താഷി നംഗ്യാലിന് ആദരവർപ്പിച്ച് സൈന്യം

ലഡാക്ക്: 1999 ൽ കാർഗിൽ സെക്ടറിലെ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ഇന്ത്യൻ സൈനികർക്ക് വിവരം നൽകിയ താഷി നംഗ്യാലിന് ആദരവർപ്പിച്ച് സൈന്യം. കഴിഞ്ഞ ദിവസമാണ് ലഡാക്കിലെ ആര്യൻ ...

ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ നൂറ് കെ-9 വജ്ര-T പീരങ്കികൾ; 7,629 കോടി രൂപയുടെ കരാർ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ വിന്യസിക്കാൻ100 കെ-9 വജ്ര-T പീരങ്കികൾ നിർമ്മിക്കാനൊരുങ്ങി ഇന്ത്യ. ഇതിനായി ലാർസൻ ആൻഡ് ടൂബ്രോയുമായി (L&T) പ്രതിരോധമന്ത്രാലയം 7,629 കോടി രൂപയുടെ ...

‘ഓപ്പറേഷൻ സദ്ഭാവന’: ലഡാക്കിൽ പരിസ്ഥിതി സൗഹൃദ സാനിറ്ററി നാപ്കിൻ നിർമ്മാണകേന്ദ്രം ഒരുക്കി സൈന്യം

ലഡാക്ക്: ലഡാക്കിൽ പരിസ്ഥിതി സൗഹൃദ സാനിറ്ററി നാപ്കിൻ നിർമ്മാണ കേന്ദ്രം സ്ഥാപിച്ച് സൈന്യം. ലഡാക്കിലെ മാർട്‌സെലാംഗ് ഗ്രാമത്തിലാണ് ' ഓപ്പറേഷൻ സദ്ഭാവന' എന്ന പദ്ധതിക്ക് കീഴിൽ നാപ്കിൻ ...

ആദ്യം സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കൂ; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താന്റെ പ്രതികരണം ആവശ്യമില്ലന്ന് യുഎന്നിൽ ഇന്ത്യ

ന്യൂയോർക്ക്: ജമ്മു കശ്മീരിന്റെ പേരിൽ പാകിസ്താൻ നടത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഐക്യരാഷ്ട്ര സഭയിൽ അപലപിച്ച് ഇന്ത്യ. പാക് അധീന ജമ്മു, കശ്മീർ, ലഡാക്ക്, എന്നിവിടങ്ങളിൽ പാകിസ്താൻ നടത്തുന്ന ...

ത്യാഗത്തിന്റെയും ധീരതയുടെയും അതുല്യമായ ഉദാഹരണങ്ങൾ; സിയാച്ചിൻ യുദ്ധ സ്മാരകത്തിൽ ആദരവർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

ശ്രീനഗർ: സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. 1984 ലെ ഓപ്പറേഷൻ മേഘദൂതിൽ ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ യുദ്ധ സ്മാരകത്തിൽ ആദരവർപ്പിച്ചു. പ്രതികൂല സാഹചര്യങ്ങളിലും ...

ലഡാക്കിലെ പുതിയ ജില്ലകളുടെ രൂപീകരണം; മികച്ച ഭരണത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ചുവടുവയ്‌പ്പെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ സൃഷ്ടിക്കുന്നത് മികച്ച ഭരണത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ചുവടുവയ്‌പ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഡാക്കിലെ പുതിയ ജില്ലകളുടെ രൂപീകരണം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര ...

പുതിയ അഞ്ച് ജില്ലകൾ പ്രഖ്യാപിച്ചു; ലഡാക്കിൽ സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ

ശ്രീനഗർ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ (Ladakh) പുതിയ അഞ്ച് ജില്ലകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പുതിയ ജില്ലകളുടെ പ്രഖ്യാപനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് (Amit Shah) നടത്തിയത്. ...

6-മരണം, 22-പേർക്ക് ​ഗുരുതര പരിക്ക്; സ്കൂൾ ബസ് 200 അടി താഴ്ചയിലേക്ക് വീണു

സ്കൂൾ ബസ് റോഡിൽ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് വീണ്, ആറു പേർക്ക് ദാരുണാന്ത്യം. 22 പേർക്ക് ​ഗുരുതര പരിക്കുകളുമുണ്ട്. ലഡാക്കിൽ ലേ ജിയിലെ 200 അടി താഴ്ചയുള്ള ...

ഭൂമിയെ ലക്ഷ്യം വച്ച് കുതിച്ചെത്തുന്നു; ലഡാക്കിലെ ഇന്ത്യയുടെ ആദ്യത്തെ റോബോട്ടിക് ടെലിസ്കോപ്പിൽ പതിഞ്ഞ് ഭീമൻ ഛിന്ന​ഗ്രഹം

ഭൂമിയോട് അടുത്തുവരുന്ന ഛിന്ന​ഗ്രഹത്തെ കണ്ടെത്തി ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ടെലിസ്കോപ്പായ ​ഗ്രോത്ത്- ഇന്ത്യ ടെലിസ്കോപ്പ്. കെട്ടിടത്തിന്റെ വലിപ്പമുള്ള ഛിന്ന​ഗ്രഹത്തിന്റെ ദ്രു​ഗതിയിലുള്ള ചലനം ​​ദൂരദർശിനി ‍ട്രാക്ക് ചെയ്തു. ...

ഏതു കാലാവസ്ഥയിലും ലഡാക്കിലേക്ക് എത്താം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കം; ‘ഷിൻകുൻ ലാ’ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

കാർഗിൽ: ഷിൻകുൻ ലാ തുരങ്ക പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ലഡാക്കിലെ കാർഗിലിൽ തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷിക ദിനത്തിലാണ് ...

കാർ​ഗിൽ വിജയ് ദിവസ്; യുദ്ധ സ്മാരകത്തിൽ പുഷ്പാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി ​ലഡാക്കിൽ ; ടണൽ പദ്ധതികളുടെ ഉദ്ഘാടനം നിർവ​ഹിക്കും

ന്യൂഡൽഹി: കാർ​ഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികമായ നാളെ യുദ്ധ സ്മാരകത്തിൽ പുഷ്പാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തും. സൈനികർക്ക് സ്മരണാഞ്ജലി അർപ്പിച്ച ശേഷം ലഡാക്കിലെ ഷിൻകുർ ...

കാർഗിൽ വിജയ് ദിവസ്; ജൂലൈ 26 ന് പ്രധാനമന്ത്രി ലഡാക്കിലേക്ക്; ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കും

ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 26 ന് ലഡാക്കിലെത്തും. ലഡാക്കിലെ ദ്രാസിലുള്ള യുദ്ധ സ്‍മാരകം സന്ദർശിക്കും. കഴിഞ്ഞ ദിവസം ...

ഹിമപാതത്തിൽ കാണാതായ സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി; 9 മാസങ്ങൾ നീണ്ട ഓപ്പറേഷൻ RTG വിജയം

ശ്രീനഗർ: ലഡാക്കിൽ കഴിഞ്ഞവർഷം കാണാതായ സൈനികരുടെ മൃതദേഹം കണ്ടെത്തി ദൗത്യസേന. ലഡാക്കിലെ മൗണ്ട് കുനിൽ ഹിമപാതത്തിൽ കാണാതായ 3 സൈനികരുടെ മൃതദേഹമാണ് കണ്ടെടുത്തത്. സംഭവം നടന്ന് ഒമ്പത് ...

അതിർത്തിയിൽ വൻ സ്വർണ്ണ വേട്ട; പിടിച്ചെടുത്തത് 108 കിലോയോളം സ്വർണ്ണം ; 2 പേർ അറസ്റ്റിൽ

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഇന്തോ- ചൈന അതിർത്തിക്ക് സമീപം 108 കിലോയോളം സ്വർണ്ണം പിടിച്ചെടുത്ത് ഇന്തോ - ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി). കള്ളക്കടത്ത് നടക്കുന്നതായുള്ള രഹസ്യ ...

ചൈനയെ വിറപ്പിക്കാൻ ലഡാക്കിൽ സൊരാവർ വരുന്നു; സൈന്യത്തിന് കരുത്തായി തദ്ദേശീയ യുദ്ധടാങ്ക്; വികസിപ്പിച്ചത് 24 മാസത്തിനുള്ളിൽ 

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകാൻ സൊരാവർ ലൈറ്റ് ടാങ്ക്. രാജ്യത്ത് തദ്ദേശീയമായി വിജയിപ്പിച്ച ഈ യുദ്ധടാങ്കുകൾ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ വിന്യസിക്കും. സ്വകാര്യ സ്ഥാപനമായ ലാഴ്സൻ ആൻഡ് ...

ലഡാക്കിൽ 5 സൈനികർ വീരമൃത്യു വരിച്ച സംഭവം; അനുശോചിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ന്യൂഡൽഹി: ലഡാക്കിൽ 5 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ അനുശോചനമറിയിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. "ലഡാക്കിൽ നദി മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് 5 സൈനികർ വീരമൃത്യു ...

ലഡാക്കിൽ സൈനിക ടാങ്കിൽ നദി മുറിച്ചു കടക്കുന്നതിനിടെ അപകടം; 5 സൈനികർക്ക് വീരമൃത്യു

ലഡാക്ക്: ലഡാക്കിൽ സൈനികാഭ്യാസത്തിനിടെയുണ്ടായ അപകടത്തിൽ 5 സൈനികർക്ക് വീരമൃത്യു. ദൗലത് ബേഗ് ഓൾഡീയിലാണ് അപകടം ഉണ്ടായത്. അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തു. സൈനികർ ടാങ്കിൽ നദി മുറിച്ചു കടക്കുന്നതിനിടെയാണ് ...

യോഗക്കെതിരായ കുപ്രചാരണങ്ങൾ അവസാനിപ്പിക്കാൻ കൈകോർത്ത് മതനേതാക്കൾ; എല്ലാ മതവിഭാഗങ്ങളെയും പങ്കെടുപ്പിച്ച് ലഡാക്കിൽ യോഗാദിനം ആഘോഷിച്ചു

ലേ: യോഗക്കെതിരായ കുപ്രചാരണങ്ങൾ അവസാനിപ്പിക്കാൻ കൈകോർത്ത് മതനേതാക്കൾ. ലഡാക്കിലെ ലേയിൽ സംഘടിപ്പിച്ച യോഗാ പരിപാടിയിലാണ് വിവിധ മതനേതാക്കളും പങ്കെടുത്തത്. യോഗയെ മതത്തിന്റെ പേരിൽ അകറ്റിനിർത്താൻ ശ്രമിക്കുന്ന കുപ്രചാരണങ്ങൾക്കുളള ...

ലഡാക്കിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി

ലഡാക്ക്: ലഡാക്കിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് (എൻസിഎസ്) ഭൂചലനം റിപ്പോർട്ട് ചെയ്തത്. ഭൂകമ്പത്തിന്റെ ...

ലഡാക്കിൽ ശക്തമായ ഭൂചലനം; 3.4 തീവ്രത രേഖപ്പെടുത്തി

ലേ: ലഡാക്കിന്റെ തലസ്ഥാനമായ ലേയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രകമ്പനം ലേക്ക് ...

Page 1 of 2 12