Ladies - Janam TV
Friday, November 7 2025

Ladies

തല പൊട്ടി ചോരയൊലിക്കും വരെ തല്ല്! ഓടുന്ന ട്രെയിനിൽ തമ്മിലടിച്ച് യുവതികൾ, വീഡിയോ

തല്ലെന്ന് പറഞ്ഞാൽ പോര! പൊരിഞ്ഞ തല്ല്, തല പൊട്ടി ചോരയൊലിക്കും വരെ തല്ല്. മുംബൈയിലെ ലോക്കൽ ട്രെയിനിൽ സ്ത്രീകളുടെ അടിപിടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. തിരക്കേറിയ സമയത്താണ് ...

സ്ത്രീ ശബ്ദം ഹറാം! പെണ്ണുങ്ങൾ ഖുറാൻ വായിക്കണ്ട; മറ്റുള്ളവർ കേൾക്കും; പുതിയ വിലക്കുമായി താലിബാൻ

കാബൂൾ: സ്ത്രീകൾ ഖുർആൻ പാരായണം ചെയ്യുന്നത് വിലക്കി അഫ്ഗാനിലെ താലിബാൻ ഭരണകൂടം. മറ്റു സ്ത്രീകൾ കേൾക്കേ വനിതകൾ ഖുർആൻ വായിക്കരുതെന്നാണ് പുതിയ ഉത്തരവ്. തക്ബീർ മുഴക്കുന്നതിലും സ്ത്രീകൾക്ക് ...

സ്ത്രീകളുടെ ടോയ്‌ലെറ്റ്‌ വിടവിലൂടെ ദൃശ്യം പകർത്തൽ; എൻജിനിറയറിം​ഗ് വിദ്യാർത്ഥിയെ കൈയോടെ പൊക്കി

സ്ത്രീകളുടെ ടോയ്‌ലെറ്റ്‌ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എൻജിനിറയറിം​ഗ് വിദ്യാർത്ഥിയെ സഹപാഠികൾ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ 21-കാരനാണ് പിടിയിലായത്. കുശാൽ ​ഗൗഡയെ പാെലീസ് ...

സ്ത്രീയോട് മൊബൈൽ നമ്പർ ചോദിക്കുന്നത് ലൈംഗികാതിക്രമമല്ല; എന്നാൽ കുറ്റകരമാണ്; പ്രതിക്കെതിരായ പൊലീസ് നടപടി ഹൈക്കോടതി വിലക്കി

അഹമ്മദാബാദ്: സ്ത്രീകളോട് പേരും വിലാസവും മൊബൈൽ നമ്പറും ചോദിക്കുന്നത് അനുചിതമാണെന്നും എന്നാൽ അത് ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്നും ഗുജറാത്ത് ഹൈക്കോടതി . ലൈംഗികാതിക്രമ കേസ് പരി​ഗണിക്കുവേയാണ് ഗുജറാത്ത് ...

ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്ത്രീകൾക്ക് തന്നെ ദോഷം ചെയ്തേക്കും: സുപ്രീംകോടതി

ന്യൂഡൽഹി: തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് നിർബന്ധിത ആർത്തവ അവധി അനുവദിക്കുന്നത് വിപരീത ഫലം ഉണ്ടാക്കുമെന്ന് സുപ്രീംകോടതി. ആർത്തവ അവധി സ്ത്രീകളെ തൊഴിൽ മേഖലയിൽ നിന്നും അകറ്റി നിർത്തപ്പെടാൻ ...

ഒറ്റയ്‌ക്ക് ആശുപത്രിയിൽ പോലും പ്രവേശനമില്ല; അഫ്​ഗാനിൽ സ്ത്രീകൾ ചികിത്സ കിട്ടാതെ മരിക്കുന്നു; താലി​ബാൻ നേതാക്കൾ രോ​ഗം വന്നാൽ പറക്കുന്നത് വിദേശത്തേക്ക്

കാബുൾ: അഫ്ഗാനിൽ സ്ത്രീകളും കുട്ടികൾകളും അടിസ്ഥാന ചികിത്സ പോലും ലഭിക്കാതെ മരണപ്പെടുമ്പോൾ താലിബാൻ നേതാക്കൾക്ക് വിദേശത്ത് ചികിത്സ തേടുന്നതായി ദി ഡിപ്ലോമാറ്റ് റിപ്പർട്ട് ചെയ്തു. ആക്ടിംഗ് വിദേശകാര്യ ...

സ്ത്രീകൾ വിവാഹം കഴിച്ച് വീട്ടിലിരിക്കൂ, എന്നിട്ട് കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കൂ; ഉപദേശവുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്

ബെയ്ജിങ്: സ്ത്രീകളോട് വീട്ടിലിരിക്കാനും വിവാഹം കഴിച്ച് കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനും ഉപദേശിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. വിവാഹം കഴിക്കുകയും കുട്ടികളെ പ്രസവിക്കുകയും ചെയ്യുന്ന പുതിയൊരു ...