ഒറ്റയ്ക്ക് ആശുപത്രിയിൽ പോലും പ്രവേശനമില്ല; അഫ്​ഗാനിൽ സ്ത്രീകൾ ചികിത്സ കിട്ടാതെ മരിക്കുന്നു; താലി​ബാൻ നേതാക്കൾ രോ​ഗം വന്നാൽ പറക്കുന്നത് വിദേശത്തേക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒറ്റയ്‌ക്ക് ആശുപത്രിയിൽ പോലും പ്രവേശനമില്ല; അഫ്​ഗാനിൽ സ്ത്രീകൾ ചികിത്സ കിട്ടാതെ മരിക്കുന്നു; താലി​ബാൻ നേതാക്കൾ രോ​ഗം വന്നാൽ പറക്കുന്നത് വിദേശത്തേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 04:48 pm IST
FacebookTwitterWhatsAppTelegram

കാബുൾ: അഫ്ഗാനിൽ സ്ത്രീകളും കുട്ടികൾകളും അടിസ്ഥാന ചികിത്സ പോലും ലഭിക്കാതെ മരണപ്പെടുമ്പോൾ താലിബാൻ നേതാക്കൾക്ക് വിദേശത്ത് ചികിത്സ തേടുന്നതായി ദി ഡിപ്ലോമാറ്റ് റിപ്പർട്ട് ചെയ്തു. ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി, ദേശീയ പരീക്ഷാ അതോറിറ്റിയുടെ ആക്ടിംഗ് തലവൻ അബ്ദുൾ ബാഖി ബഷീർ അബ്ദുൾ ഷാ, സെൻട്രൽ ബാങ്കിന്റെ തലവനും മുൻ ആക്ടിംഗ് ധനമന്ത്രിയുമായ ഹെദയത്തുള്ള ബദ്രിയും ചികിത്സ തേടി തുർക്കിയിൽ പോയിരിക്കുകയാണ്. അന്താരാഷ്‌ട്ര യാത്ര വിലക്കുള്ള ഇവർ യുഎന്നിന്റെ പ്രത്യേക സമ്മതം വാങ്ങിയാണ് സ്വന്തം ജീവൻ രക്ഷിക്കാൻ അയൽ രാജ്യത്തേക്ക് കടന്നത്.

താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാന്റെ ആരോഗ്യസംരക്ഷണ സംവിധാനം തകർച്ചയുടെ വക്കിലാണ്. രാജ്യത്തിന്റെ പൊതുപണം മുഴുവൻ ആയുധ സംഭരണം പോലുള്ള കാര്യങ്ങളിലേക്ക് ഉപയോ​ഗിക്കുന്നതിനാൽ ഗ്രാമീണ ക്ലിനിക്കുകളും പോഷകാഹാര കേന്ദ്രങ്ങളുടെയും പ്രവർത്തനം നിലച്ചിരിക്കുകയാണ്. അഴിമതിയും ഫണ്ടിന്റെ കുറവും കാരണം ആശുപത്രികൾ പ്രവർത്തിക്കുന്നില്ല.സ്ത്രീകൾക്ക് തനിച്ച് പുറത്ത് പോയി ചികിത്സ തേടാനും രാജ്യത്ത് വിലക്കുണ്ട്. കുറച്ച് ദുരെയുള്ള ആശുപത്രിയിൽ പോകണമെങ്കിൽ പുരുഷൻ അനു​ഗമിക്കണം.

ചികിത്സിക്കാൻ കഴിയുന്ന ആരോഗ്യപ്രശ്നങ്ങളാൽ പ്രതിദിനം നൂറുകണക്കിന് അഫ്ഗാൻ കുട്ടികളെങ്കിലും മരണത്തിന് കീഴടങ്ങുന്നുണ്ടെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ലോകത്തിൽ മാതൃമരണ നിരക്കുകളിലൊന്ന് വർദ്ധിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് അഫ്​ഗാൻ. ചികിത്സിച്ച് മാറ്റാവുന്ന പ്രസവാനന്തര സങ്കീർണതകൾ മൂലം നിരവധി സ്ത്രീകളാണ് രാജ്യത്ത് മരണപ്പെടുന്നത്.

സ്ത്രീകളുടെ തൊഴിൽ, വിദ്യാഭ്യാസം, സഞ്ചാരസ്വാതന്ത്ര്യം എന്നിവയ്‌ക്കുള്ള താലിബാൻ നിരോധനം കാരണം മെഡിക്കൽ സ്റ്റാഫ് ക്ഷാമവും രൂക്ഷമാണ്. വനിതാ മെഡിക്കൽ വിദ്യാർത്ഥികളെ താലിബാൻ പരീക്ഷകളിൽ നിന്ന് വിലക്കിയിട്ടുണ്ട്.

Tags: AfganTalibanLadies
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies