തല പൊട്ടി ചോരയൊലിക്കും വരെ തല്ല്! ഓടുന്ന ട്രെയിനിൽ തമ്മിലടിച്ച് യുവതികൾ, വീഡിയോ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തല പൊട്ടി ചോരയൊലിക്കും വരെ തല്ല്! ഓടുന്ന ട്രെയിനിൽ തമ്മിലടിച്ച് യുവതികൾ, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2025, 09:21 pm IST
Facebook
Twitter
WhatsAppTelegram

തല്ലെന്ന് പറഞ്ഞാൽ പോര! പൊരിഞ്ഞ തല്ല്, തല പൊട്ടി ചോരയൊലിക്കും വരെ തല്ല്.
മുംബൈയിലെ ലോക്കൽ ട്രെയിനിൽ സ്ത്രീകളുടെ അടിപിടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. തിരക്കേറിയ സമയത്താണ് ഓടുന്ന ട്രെയിനിൽ സ്ത്രീകൾ പരസ്പരം ഏറ്റുമുട്ടിയത്. ചർച്ച് ​ഗേറ്റിൽ നിന്ന് വിരാറിലേക്ക് പോയ ട്രെയിനിലായിരുന്നു സംഭവം.

മുടിക്ക് കുത്തിപിടിച്ചും കരണം പുകച്ചും മുഷ്ടി ചുരുട്ടി തലയ്‌ക്കും മുതുകിനും തുരുതുരെ ഇടിച്ചുമായിരുന്നു ഇവരുടെ പരാക്രമം. ഇതിന്റെ വീഡിയോയാണ് ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തല്ല് കേസ് പെട്ടെന്ന് വൈറലാവുകയും ചെയ്തു. ഇടിയേറ്റ് ഒരാളുടെ തല പൊട്ടി ചോരയൊലിക്കുകയും ചെയ്തു. നിമിഷങ്ങൾ മാത്രമുള്ള വീഡിയോയാണ് വൈറലായത്.

#WATCH | A violent altercation occurred between two women on the Churchgate – Virar ladies special train, with one woman depicted blee*ing from her forehead. An official report regarding the incident has not been submitted yet.#mumbailocal #virar #mumbainews #Mumbai pic.twitter.com/trp3KqG2Bc

— Free Press Journal (@fpjindia) June 20, 2025

സ്ത്രീകൾ ജോലിക്കും മറ്റുമായി പോകുന്ന സമയത്ത് ലേഡീസിന്റെ സ്പെഷ്യൽ ട്രെയിനിലായിരുന്നു അടിപിടി. വാതിലിന് സമീപത്ത് നിന്നാണ് ഒരുകൂട്ടം സ്ത്രീകൾക്ക് നടുവിൽ രണ്ടുപേർ ഏറ്റുമുട്ടിയത്. ഇതിനിടെ ചിലർ ഇതിൽ ഇടപെടുന്നതും കാണമായിരുന്നു. ഇരിപ്പിടത്തിനെ ചൊല്ലിയോ വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നാണോ അടിപിടിയെന്ന കാര്യം വ്യക്തമല്ല. പരാതിയൊന്നും ലഭിക്കാത്തനിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി.

 

Tags: WomanLadiesFightingBleedsMumbaiviralSpecialvideotrain
Share
Tweet
SendShare

More News from this section

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

Latest News

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies