ഭർത്താവും മകനും പോയി, ഒറ്റയ്‌ക്ക് താമസം; 52 കാരി മരിച്ചത് ആരും അറിഞ്ഞില്ല; വീട്ടിനുള്ളിൽ കട്ടിലിൽ കിടന്ന നിലയിൽ ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം
ബെംഗളൂരു: വീട്ടിനുള്ളിൽ ഒരു വർഷത്തോളം പഴക്കമുള്ള 52കാരിയുടെ അസ്ഥികൂടം കണ്ടെത്തി. ബെംഗളൂരുവിലെ ബാഗലഗുണ്ടെ ഹവനൂർ ലേഔട്ടിലെ ഡ്യൂപ്ലക്സ് വീട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വീട്ടിൽ ഒറ്റയ്ക്കായിരുന്നു ദാക്ഷായിണി താമസിച്ചിരുന്നത്. ...



















