മണം പിടിച്ചെത്തി, കടിച്ചു വലിക്കാൻ ശ്രമിച്ചു; വീണ്ടും ചെന്നായ ആക്രമണം; 5 വയസുകാരിക്ക് പരിക്ക്
ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും നരഭോജി ചെന്നായയുടെ ആക്രമണത്തിൽ 5 വയസുകാരിക്ക് പരിക്ക്. ഇന്നലെ രാത്രി വീട്ടിൽ കയറിയാണ് കുട്ടിയെ ചെന്നായ ആക്രമിച്ചത്. ഉത്തർപ്രദേശ് ബഹ്‌റയിച്ചി മേഖലയിലാണ് സംഭവം. ...





