മോദി മുസ്ലീം വിരുദ്ധനെന്ന പ്രതിച്ഛായ സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമം; താൻ ഒരുതരത്തിലും വിവേചനം കാണിച്ചയാളല്ലെന്ന് ജനങ്ങൾക്കറിയാം: പ്രധാനമന്ത്രി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി മുസ്ലീം വിരുദ്ധനെന്ന പ്രതിച്ഛായ സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമം; താൻ ഒരുതരത്തിലും വിവേചനം കാണിച്ചയാളല്ലെന്ന് ജനങ്ങൾക്കറിയാം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 12:22 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരോടും വിവേചനം കാണിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിൽ തനിക്കുള്ള പ്രതിച്ഛായ തകർക്കണമെന്ന ലക്ഷ്യത്തോടെയാണ് ഒരു കൂട്ടം ആളുകൾ പ്രവർത്തിക്കുന്നതെന്നും ബിജെപി മുസ്ലീം സമുദായത്തിനെതിരാണെന്നുള്ളത് അവർ പുറത്തുവിടുന്ന സന്ദേശമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

” ഞാൻ ഈദും ക്രിസ്മസുമെല്ലാം ഒരു പോലെ ആഘോഷിക്കുന്ന വ്യക്തിയാണ്. കുട്ടിക്കാലത്ത് ഞാൻ താമസിച്ചിരുന്ന വീടിനടുത്ത് നിരവധി മുസ്ലീം കുടുംബങ്ങൾ താമസിച്ചിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് നിരവധി മുസ്ലീം സുഹൃത്തുക്കളുണ്ട്. അവർക്കൊപ്പമായിരുന്നു ഞാൻ സമയം ചെലവഴിച്ചിരുന്നത്. ഈദ് ഞങ്ങൾ ആഘോഷമായി കൊണ്ടാടിയിരുന്നു. ആ സമയത്ത് അവർ തന്നിരുന്ന ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്. എനിക്ക് മുസ്ലീം സമുദായമായി വളരെ നല്ല ബന്ധമാണുള്ളത്.”- പ്രധാനമന്ത്രി പറഞ്ഞു.

മോദി മുസ്ലീം സമുദായത്തിന് എതിരാണെന്നാണ് ആരോപണം. എന്നാൽ സത്യമെന്തെന്ന് രാജ്യത്തെ ജനങ്ങൾക്ക് നന്നായി അറിയാമെന്നും തനിക്ക് ലഭിക്കുന്ന സ്‌നേഹവും വാത്സല്യവും തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. അഹമ്മദാബാദിലെ മാനേക് ചൗക്കിലുണ്ടായ ഒരു സംഭവത്തെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.

”മനേക് ചൗക്കിൽ ഭൂരിഭാഗം കച്ചവടക്കാരും മുസ്ലീമുകളാണ്. ഇവരുടെ കയ്യിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതാകട്ടെ ഹിന്ദുക്കളും. ഒരു ദിവസം സർവേയെന്ന പോലെ മോദിയെ കുറിച്ചുള്ള അഭിപ്രായം കച്ചവടക്കാരിൽ നിന്ന് അറിയാനായി ഒരു കൂട്ടം ആളുകളെ ഞാൻ പറഞ്ഞയച്ചു. എന്നാൽ കച്ചവടക്കാരുടെ അഭിപ്രായങ്ങൾ എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അതിലൊരാൾ പറഞ്ഞത് മോദി സർക്കാർ അധികാരത്തിലേറിയതോടെയാണ് തന്റെ മകൾ സ്‌കൂളിന്റെ പടിവാതിൽ കണ്ടതെന്നാണ്. 90% മുസ്ലീം കച്ചവടക്കാർക്കും എന്നെ കുറിച്ച് നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എനിക്ക് പോരാടുനള്ള ശക്തി പകർന്നു തരാൻ അവർ തരുന്ന സ്‌നേഹം മാത്രം മതി”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags: pm modiLAKNAW
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies