ഇൻഡി സഖ്യത്തിന് ആശങ്ക ഉയരും ; പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിട്ട് RJD എംഎൽഎമാർ
പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിൽ പങ്കെടുത്ത് ആർജെഡി എംഎൽഎമാർ. ആർജെഡിയുടെ മുതിർന്ന നേതാക്കളും എംഎൽഎമാരുമായ വിഭാ ദേവി, പ്രകാശ് വീർ എന്നിവരാണ് ബിഹാറിലെ ഗയാജിയിൽ നടന്ന റാലിയിൽ ...





