ഇനിയും സമയമുണ്ട്; എത്രയും വേ​ഗം രാഹുൽ ​വിവാഹം കഴിക്കണമെന്ന് ലാലു പ്രസാദ് യാദവ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനിയും സമയമുണ്ട്; എത്രയും വേ​ഗം രാഹുൽ ​വിവാഹം കഴിക്കണമെന്ന് ലാലു പ്രസാദ് യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 06:44 am IST
FacebookTwitterWhatsAppTelegram

ഡൽഹി: എത്രയും വേ​ഗം രാഹുൽ ​വിവാഹം കഴിക്കണമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയായ ആൻ മാർഗിൽ പ്രതിപക്ഷ ഐക്യത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച യോ​ഗത്തിലാണ് വിവാഹം കഴിക്കണമെന്ന് രാഹുലിനോട് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ട്. ഭാരത് ജോഡോ പൂർത്തിയായെന്നും ഇനി വിവാഹം കഴിക്കാനുള്ള സമയമാണെന്നുമാണ് ലാലു പ്രസാദ് യാദവിന്റെ ഉപദേശം.

‘രാഹുൽ താങ്കൾ ഒരു വിവാഹം കഴിക്കൂ. നിങ്ങളുടെ വിവാഹ ആഘോഷത്തിൽ പങ്കെടുക്കാൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നു. ഭാരത് ജോഡോ യാത്ര നന്നായി കഴിഞ്ഞില്ലേ. വിവാഹം കഴിക്കാൻ ഇനിയും സമയമുണ്ട്. നിങ്ങളുടെ മമ്മി എന്നോട് പറഞ്ഞു, അവർ പറയുന്നത് കേൾക്കുന്നില്ലെന്ന്. എത്രയും വേ​ഗം രാഹുൽ വിവാഹം കഴിക്കണം’- ലാലു പ്രസാദ് യാദവ് പറഞ്ഞു.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടുക എന്നതാണ് പ്രതിപക്ഷ പാർട്ടികൾക്ക് മുന്നിലുള്ള വെല്ലുവിളി. വികസനവും ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകുന്ന നരേന്ദ്രമോദി സർക്കാരിനെ പരാജയപ്പെടുത്തുക എന്നത് പ്രയാസകരമാണ്. ബിജെപിയെ നേരിടാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കും എന്നാണ് പ്രതിപക്ഷ പാർട്ടി നേതാക്കളുടെ വാദം. എന്നാൽ, തമ്മിലുള്ള ഭിന്നതയും നേതൃസ്ഥാനത്തേയ്‌ക്ക് വരാനുള്ള മത്സരവും പ്രതിപക്ഷ ഐക്യത്തിന് വിള്ളൽ സൃഷ്ടിക്കുന്നുണ്ട്.

 

Tags: Rahul GandhiMarriedLalu Yadav
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies