വൃക്കകളുമായി കുതിച്ചു പാഞ്ഞത് 550 കിലോമീറ്റര്‍; ഇറ്റാലിയന്‍ പോലീസിന്റെ ലംബോർഗിനി താരമാകുന്നു
ഒരു ജീവൻ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നതിലെ സമ്മർദ്ദവും ഉത്തരവാദിത്വവും വാക്കുകൾ കൊണ്ട് വ്യക്തമാക്കാൻ കഴിയുന്ന ഒന്നല്ല. ലക്ഷ്യ സ്ഥാനത്ത് അവയവങ്ങൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ എത്തിക്കുക എന്നത് ...