LANDSLIDE - Janam TV

LANDSLIDE

തിരുവണ്ണാമല ഉരുൾപൊട്ടൽ; കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; മരിച്ചത് ഒരു കുടുംബത്തിലെ 7 പേർ

ചെന്നൈ: കനത്ത മഴയെ തുടർന്ന് തിരുവണ്ണാമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഒരു കുടുംബത്തിലെ 7 പേരുടെ മൃതദേഹങ്ങളാണ് വൈകിട്ടോടെ കണ്ടെത്തിയത്. ഫെംഗൽ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് ...

ഫെംഗൽ ചുഴലിക്കാറ്റ്; തിരുവണ്ണാമലയിൽ ഉരുൾപൊട്ടൽ; ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയം

ചെന്നൈ: ഫെംഗൽ ചുഴലിക്കാറ്റിനെ തുടർന്ന് തിരുവണ്ണാമലൈ ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയം. കുട്ടികളടക്കം 7 പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. ഫെംഗൽ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ...

വൈഷ്ണോ ദേവി ക്ഷേത്ര പാതയിൽ മണ്ണിടിച്ചിൽ; രണ്ട് മരണം; ഒരാളുടെ നില ​ഗുരുതരം

കത്ര: വൈഷ്ണോ ദേവി ക്ഷേത്ര പാതയിൽ മണ്ണിടിച്ചിൽ. രണ്ട് തീർത്ഥാടകർ മരിച്ചു. ഒരാൾക്ക് ​സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ പുതിയ ...

വിലങ്ങാട് ഉരുൾപൊട്ടൽ; അഞ്ച് വർഷം കഴിഞ്ഞിട്ടും പുനരധിവാസം പൂർത്തിയായില്ല: റിപ്പോർട്ട് സമർപ്പിച്ച് വിദ​ഗ്ധ സംഘം

കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിലെ സാഹചര്യം പഠിക്കാൻ ജില്ല ഭരണകൂടം നിയോഗിച്ച വിദഗ്ധ സംഘം റിപ്പോർട്ട് സമർപ്പിച്ചു. വിലങ്ങാട് പുനരധിവാസത്തിനായി നിയമിച്ച സ്പെഷ്യൽ നോഡൽ ഓഫീസർ ആർഡിഒ ...

അർജുനായി..; ഈശ്വർ മാൽപെ പുഴയിലിറങ്ങി തെരച്ചിൽ തുടങ്ങി; കേരള സർക്കാർ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി കാർവാർ എംഎൽഎ

ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിലിനായി ഈശ്വർ മാൽപെ ഷിരൂരിൽ. അർജുനെ കണ്ടെത്തുന്നതിനായി ഈശ്വർ മാൽപെ പുഴയിലിറങ്ങി തെരച്ചിൽ തുടങ്ങി. അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതിനായുള്ള ...

വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത മേഖലയിൽ വിദഗ്ധ സംഘം പരിശോധന നടത്തും; പുനരധിവാസം സംബന്ധിച്ച റിപ്പോർട്ട് നൽകും

കോഴിക്കോട്; ഉരുൾപൊട്ടൽ നാശം വിതച്ച കോഴിക്കോട് വിലങ്ങാട്ടിൽ വിദഗ്ധ സംഘം സന്ദർശിക്കും. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് നാളെ പ്രദേശത്തെത്തുന്നത്. ...

70 പേരുടെ ജീവനെടുത്തു, കണ്ണീരോർമ്മകളുടെ നാലാണ്ട്; മുറിവുണങ്ങാതെ ഇന്നും പെട്ടിമുടി

ഇടുക്കി: പെട്ടിമുടി ദുരന്തത്തിന്റെ നടുക്കുന്ന കണ്ണീരോർമ്മകൾക്ക് ഇന്ന് നാലാണ്ട്. കുത്തിയൊലിച്ചെത്തിയ മലവെള്ളം ഒരു പ്രദേശത്തെ മുഴുവൻ ഒന്നാകെ തുടച്ചുനീക്കിയപ്പോൾ പൊലിഞ്ഞ് പോയത് 70 ജീവനുകളാണ്. മൃതദേഹം പോലും ...

സന്നദ്ധ സംഘടനകളെ വിലക്കി: രക്ഷാപ്രവർത്തകർക്ക് ഭക്ഷണം ഇല്ലെന്ന് പരാതി; ഡേറ്റ് കഴിഞ്ഞ ബ്രഡ്ഡും ബണ്ണുമെന്നും ആക്ഷേപം; മലക്കം മറിഞ്ഞ് മന്ത്രിമാർ

മേപ്പാടി: വയനാട് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടൽ ബാധിത മേഖലകളിൽ സൗജന്യമായി ഭക്ഷണം നൽകിയിരുന്ന സന്നദ്ധ പ്രവർത്തകരെ വിലക്കിയത് തിരിച്ചടിയായി. സർക്കാർ ഭക്ഷണം മാത്രം നൽകിയാൽ മതിയെന്ന നിർബന്ധബുദ്ധിയെ ...

പ്രകൃതിയുടെ സംഹാരതാണ്ഡവം; രാക്ഷസ ഉരുളിൽ ഞെരിഞ്ഞമർന്ന ​ഗ്രാമങ്ങളേറെ; കേരളത്തെ ഞെട്ടിച്ച ഉരുൾ ദുരന്തങ്ങൾ

ഉറക്കംപിടിച്ചിരുന്ന അവരെ ക്ഷണനേരം കൊണ്ടാണ് ഭീമൻ ഉരുളെടുത്തത്. എന്നേക്കുമായി ഉണരാത്ത നിദ്രയിലേക്കാണ് മുണ്ടക്കൈ ​ഗ്രാമം ഉറങ്ങാൻ കിടന്നത്. മരിച്ചവരുടെ എണ്ണം തുടരെ തുടരെ കൂടുകയാണ്. ഇനിയുമേറെ പേരെ ...

വയനാട് ഉരുൾപൊട്ടൽ: അനുശോചനം അറിയിച്ച് യുഎഇ വിദേശകാര്യമന്ത്രാലയം

അബുദബി: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന്റെ വേദനയിൽ പങ്കുചേർന്ന് യുഎഇയും. വിദേശകാര്യമന്ത്രാലയം ട്വിറ്ററിലൂടെയാണ് ദുരന്തത്തിൽപെട്ടവരുടെ കുടുംബത്തെയും സർക്കാരിനെയും അനുശോചനം അറിയിച്ചത്. കേരളത്തിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ...

ആദ്യം ഉരുള്‍പൊട്ടിയത് ഒരു മണിക്ക്; വീട്ടുകാരോടൊപ്പം അടുത്തുള്ള കുന്നിലേക്ക് ഓടിക്കയറി: ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട അനുഭവം വിവരിച്ച് പ്രദേശവാസി

വയനാട്: കേരളം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തത്തിനാണ് ഇന്ന് പുലർച്ചെയോടെ വയനാട് സാക്ഷ്യം വഹിച്ചത്. മുണ്ടക്കൈയിൽ നിന്നുണ്ടായ ഉരുൾപൊട്ടലിൽ ചൂരൽമല, അട്ടമല തുടങ്ങിയ പ്രദേശങ്ങൾ ...

വയനാട് ദുരന്തം; രക്ഷാദൗത്യത്തിന് രണ്ട് വ്യോമസേന ഹെലികോപ്റ്ററുകൾ; കരസേനാ മേധാവിയുമായി ചർച്ച നടത്തി രാജ്‌നാഥ് സിംഗ്

വയനാട്: ഉരുൾപൊട്ടലിൽ കുടുങ്ങിയ ആളുകളെ എയർലിഫ്റ്റ് ചെയ്യാനും മറ്റ് രക്ഷാപ്രവർത്തനങ്ങൾക്കുമായി വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകൾ എത്തും. കരമാർഗം എത്തിപ്പെടാൻ പറ്റാത്ത മേഖലകളിൽ വ്യോമമാർഗം രക്ഷാപ്രവർത്തനം നടത്തുന്നതിനുളള സാദ്ധ്യതകളാകും ...

ആ സ്‌കൂളിൽ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പും ഉണ്ടായിരുന്നു; താമസിച്ചിരുന്നത് 13 ആളുകൾ; ഭാഗ്യത്തിന് എല്ലാവരും സുരക്ഷിതരെന്ന് പ്രിൻസിപ്പൽ

മേപ്പാടി: വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടലിൽ തകർന്നത് ദുരിതാശ്വാസ ക്യാമ്പായി തുറന്നുകൊടുത്ത സ്‌കൂൾ. വെളളാർമല ജിവിഎച്ച്എസ്എസ് സ്‌കൂളിൽ 13 പേരായിരുന്നു താമസിച്ചിരുന്നതെന്ന് പ്രിൻസിപ്പൽ ഭവ്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭാഗ്യത്തിന് ...

കോഴിക്കോട് നാലിടങ്ങളിൽ ഉരുൾപൊട്ടൽ; പ്രദേശങ്ങൾ ഒറ്റപ്പെട്ടു

കോഴിക്കോട്: വിലങ്ങാടും ഉരുൾപൊട്ടൽ. നാലിടത്താണ് ഉരുൾപൊട്ടിയത്. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാ​ഗങ്ങളിലാണ് ഉരുൾപൊട്ടിയത്. മഞ്ഞച്ചീളിയിൽ ഒരാളെ കാണാതായി. വിലങ്ങാട് ടൗണിൽ‌ വെള്ളം കയറി. പന്നിയേരി, വലിയ പാനോം, വാളാംന്തോട് ...

വയനാട്ടിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടി; ഒരു മരണം, നിരവധി പേ‍ർക്ക് പരിക്ക്, ഒട്ടേറെ വീടുകൾ ഒറ്റപ്പെട്ടു; രക്ഷാപ്രവർത്തനത്തിനിടെ മണ്ണി‍ടിച്ചിൽ

കൽപറ്റ: വയനാട് മുണ്ടക്കൈ ചൂരൽ മലയിൽ വൻ ഉരുൾപൊട്ടൽ. രണ്ട് തവണ ഉരുൾപൊട്ടി. സംഭവസ്ഥലത്ത് നിന്നൊരു മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.  ഒട്ടേറപ്പേർക്ക് പരിക്ക്. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. മിക്ക ...

ചൈനയിൽ മിന്നൽപ്രളയം; മണ്ണിടിച്ചിൽ 12 മരണം; തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുന്നു

ഷാങ്ഹായ് : ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ മിന്നൽ പ്രളയത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഗസ്റ്റ് ഹൗസ് തകർന്ന് 12 പേർ മരിച്ചു.18 പേർ മണ്ണിനടിയിൽപ്പെട്ടെങ്കിലും 6 പേരെ പരിക്കുകളോടെ ...

ഷിരൂരിൽ പുഴയിൽ വീണ എൽപിജി ബുള്ളറ്റ് ടാങ്കർ കരയ്‌ക്കെത്തിച്ചു; പാചകവാതകം തുറന്നുകളഞ്ഞു, ടാങ്കർ കണ്ടെത്തിയത് ഏഴു കിലോമീറ്റർ മാറി

ബെം​ഗളൂരു: ഷിരൂരിലെ പുഴയിൽ വീണ എൽപിജി ബുള്ളറ്റ് ടാങ്കർ കരയിലേക്കെത്തിച്ചു. ഏഴു കിലോമീറ്റർ മാറിയാണ് ടാങ്കർ കണ്ടെത്തിയത്. ടാങ്കറിനുള്ളിലെ പാചകവാതകം തുറന്നുകളഞ്ഞ ശേഷമായിരുന്നു കരയിലേക്കെത്തിച്ചത്. ഷിരൂരിൽ മണ്ണിടിച്ചിലിൽ ...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; മൂന്ന് തീർത്ഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചിർബാസയിലുണ്ടായ മണ്ണിടിച്ചിൽ അകപ്പെട്ട് കേദാർനാഥ് തീർത്ഥാടകർ.  അപകടത്തിൽ മൂന്ന് തീർത്ഥാടകർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കേദാർനാഥ് ട്രെക്കിംഗ് റൂട്ടിൽ ചിർബാസയ്ക്ക് സമീപം ...

അർജുനെ കണ്ടെത്താതെ പിന്മാറില്ലെന്ന് രഞ്ജിത്ത് ഇസ്രയേൽ; വൈകാതെ ലോറിക്കടുത്തേക്ക് എത്താൻ കഴിയുമെന്ന് അങ്കോല എംഎൽഎ

ബെംഗളൂരു: രഞ്ജിത്ത് ഇസ്രയേലിന്റെ നിർദേശപ്രകാരമാണ് അർജുനായുള്ള രക്ഷാദൗത്യം പുരോഗമിക്കുന്നതെന്ന് അങ്കോല എംഎൽഎ സതീഷ്. അർജുൻ ഓടിച്ചിരുന്ന ലോറി ഉണ്ടെന്ന് കരുതുന്ന പ്രദേശത്തെ മണ്ണ് നീക്കുന്ന പ്രവർത്തനമാണ് പുരോഗമിക്കുന്നത്. ...

അർജുനിലേക്ക് ഇനിയെത്ര ദൂരം? രക്ഷാദൗത്യത്തിനായി സൈന്യം, ഐഎസ്ആർഒയുടെ സഹായം തേടിയതായി റിപ്പോർട്ട്

ബെംഗളൂരു: അങ്കോല മണ്ണിനടയിൽ കുടുങ്ങി കിടക്കുന്ന അർജുനെ കണ്ടെത്താൻ സൈന്യമിറങ്ങും. കർണാടക സർക്കാർ ഔദ്യോഗികമായി സൈനിക സഹായം തേടിയതായാണ് റിപ്പോർട്ട്. അനുമതി ലഭിച്ചാൽ ബെലഗാവി ക്യാമ്പിൽ നിന്നുള്ള ...

വിറളിപൂണ്ട് കാലവർഷം; ഇടുക്കിയിൽ മണ്ണിടിച്ചിൽ‌ വ്യാപകം; കല്ലാർകുട്ടി ഡാമിന്റെ ‌ഷട്ടറുകൾ‌ തുറന്നു, തീരത്തുള്ളവർക്ക് ജാ​ഗ്രത നിർദ്ദേശം

ഇടുക്കി: ജില്ലയിൽ മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ മണ്ണിടിഞ്ഞും മറ്റും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അടിമാലി സർക്കാർ ഹൈസ്കൂളിന് സമീപം ഓടിക്കൊണ്ടിരുന്ന ജീപ്പിന്റെ മുകളിലേക്ക് ...

ഷിംലയിൽ ഓറഞ്ച് അലർട്ട്; പെരുമഴയും മണ്ണിടിച്ചിലും; ഗതാഗതം സ്തംഭിച്ചു

ഷിംല: ഷിംലയിൽ വരും ദിവസങ്ങളിലും അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസവും കനത്ത മഴയാണ് ഷിംലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഉണ്ടായത്. ...

സിക്കിമിൽ കനത്ത മഴയും മണ്ണിടിച്ചിലും; 3 മരണം, നിരവധി പേരെ കാണാതായി

മജുവ : സിക്കിമിലെ യാങ് യാങ് ബയാങ് പ്രദേശത്തെ മജുവ ഗ്രാമത്തിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും 3 പേർ മരിച്ചു. നിരവധി പേരെ കാണാനില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ...

ഇടുക്കിയിൽ‌ മ‌ഴ കനക്കുന്നു; നാടുകാണിയിൽ മണ്ണിടിച്ചിൽ‌; രാത്രി യാത്ര നിരോധിച്ച് കളക്ടർ; ജില്ലയിൽ ഓറഞ്ച് അലർ‌ട്ട്

ഇടുക്കി: ജില്ലയിൽ മഴ കനക്കുന്നു. ഇടുക്കി തൊടുപുഴ‌-പുളിയന്മല നാടുകാണി സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞു. കാറിന് മുകളിൽ മണ്ണിടിഞ്ഞ് വീണു. കാറിലുണ്ടായിരുന്നവരെ രക്ഷപെടുത്തി.മൂലമറ്റത്ത് തോടുകൾ കരകവിഞ്ഞൊഴുകുന്നു. കരിപ്പിലങ്ങാട് മണ്ണിനടിയിൽപെട്ട ...

Page 1 of 3 1 2 3