അടിമാലി മണ്ണിടിച്ചിൽ ദുരന്തം; വീടിനുള്ളിൽ കുടുങ്ങിയ ഗൃഹനാഥൻ മരിച്ചു; ഭാര്യ ചികിത്സയിൽ
ഇടുക്കി : അടിമാലിയിലെ കൂമ്പൻപാറയിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. നെടുമ്പള്ളിക്കുടി സ്വദേശി ബിജുവാണ് മരിച്ചത്. ബിജുവിന്റെ ഭാര്യ സന്ധ്യ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സന്ധ്യയുടെ കാലിന് ഗുരുതര ...
























