പാപ്പുവ ന്യൂ ഗിനിയയിലെ മണ്ണിടിച്ചിൽ; സഹായ ഹസ്തവുമായി ഇന്ത്യ, 8 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഭൂചലനത്തിലും തുടർന്നുണ്ടായ മണ്ണിടിച്ചിലിലും 2000ൽ അധികം ആളുകളുടെ ജീവൻ നഷ്‌ടമായ പാപ്പുവ ന്യൂ ഗിനിയയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ. ഒരു മില്യൺ ഡോളറിന്റെ അടിയന്തര ദുരിതാശ്വാസ ...