Landslides - Janam TV
Thursday, July 17 2025

Landslides

​മഴയിൽ മുങ്ങി ഹിമാചൽപ്രദേശ് ; മരണസംഖ്യ 85 ആയി, 35പേരെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു

ഷിംല: ഹിമാചൽപ്രദേശിൽ ശക്തമായ മഴയെയും വെള്ളക്കെട്ടിനെയും തുടർന്ന് മരിച്ചവരുടെ എണ്ണം 85 ആയി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 34 ...

ഹിമാചൽ പ്രദേശിൽ കനത്തമഴയും വെള്ളപ്പൊക്കവും; 69 മരണം, 37 പേരെ കാണാതായി

ഷിംല: ഹിമാചൽപ്രദേശിൽ കനത്തമഴയിലും വെള്ളപ്പൊക്കത്തിലുംപെട്ട് മരിച്ചവരുടെ എണ്ണം 69 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. 37-ലധികം ആളുകളെ കാണാതായതായാണ് വിവരം. ഷിംലയിലെ ...

സിക്കിമിൽ മണ്ണിടിച്ചിൽ; ആറുസൈനികരെ കാണാനില്ല, മൂന്നുപേർ മരിച്ചു; 1200 സഞ്ചാരികൾ കുടുങ്ങി

നോർത്ത് സിക്കിമിലുണ്ടായ മണ്ണിടിച്ചിലിൽ ആറു സൈനികരെ കാണാതാവുകയും മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. നാലുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ചാറ്റെനിലെ സൈനിക ക്യാമ്പിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. കാണാതായവർക്കായി ...

ഹിമാചലിലെ മേഘവിസ്ഫോടനം; മരണം 13 ആയി; മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഷിംല: ​ഹിമാചൽ പ്രദേശിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഷിംലയിൽ നിന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി ഉ​ദ്യോ​ഗസ്ഥർ അറിയിച്ചു. 40-ലധികം ...

സിക്കിമിനെ വിഴുങ്ങി മിന്നൽ പ്രളയം; കനത്ത മഴയും ഉരുൾപൊട്ടലും, ഒരു മരണം; നിരവധിപേരെ കണാനില്ല

സിക്കിമിനെ വിറപ്പിച്ച മിന്നൽ പ്രളയത്തിൽ ഒരാൾ മരിച്ചു, അഞ്ചുപേരെ കാണാതായി.സിക്കിമിൻ്റെ വടക്കൻ മേഖലയിൽ നിരവധി തവണ ‌ഉരുൾ പൊട്ടലുണ്ടായി. ടീസ്ത നദി കരകവിഞ്ഞ് ഒഴുകയതോടെ പ്രളയ സമാനമായി. ...

ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ; കൃഷിസ്ഥലം ഒലിച്ചുപോയി

നെടുങ്കണ്ടം: ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന് ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ. ആളപായം ഇല്ല. ഒരേക്കറോളം കൃഷിയിടം പൂർണ്ണമായും ഒലിച്ചുപോയി. പച്ചടി ചൊവ്വേലിൽ കുടിയിൽ വിനോദിന്റെ ...

ഹിമാചലിലെ മിന്നല്‍ പ്രളയത്തില്‍ ജീവന്‍ നഷ്ടമായത് 51-പേര്‍ക്ക് ; മേഘവിസ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ ഏഴുപേരും മരിച്ചു; ഷിംലയിലെ മണ്ണിടിച്ചില്‍പ്പെട്ടവര്‍ക്കായി തെരച്ചില്‍; സ്വാതന്ത്ര്യദിനാഘോഷം മാറ്റിവച്ചു

ന്യൂഡല്‍ഹി: തോരാത്ത പേമാരിയിലും അടിക്കടിയുണ്ടാകുന്ന മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശില്‍ 24 മണിക്കൂറിനിടെ 51 പേരുടെ ജീവന്‍ നഷ്ടമായെന്ന് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനമായ ...

ജപ്പാനിൽ നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും; വൈദ്യുതി ടവറുകൾ തകർന്നു വീണ് വൻ ദുരന്തം (വീഡിയോ)- Torrential rain and fierce winds shake Japan

ടോക്യോ: ജപ്പാനിൽ വൻ നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും. ശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾ പൊട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വൈദ്യുതി ടവറുകൾ തകർന്നു വീണതിനെ തുടർന്ന് ...

മംഗലാപുരത്ത് മണ്ണിടിച്ചിൽ മൂന്ന് മലയാളികൾ മരിച്ചു-Landslides in mangalore three malayalis died

മംഗലാപുരം: പഞ്ചക്കല്ലിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശി ബിജു,ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ജോലി ചെയ്തിരുന്ന കണ്ണൂർ ...

ദിവസം അഞ്ചുകഴിഞ്ഞു,വെള്ളവും ഓക്സിജനും ട്യൂബ് വഴി എത്തിക്കുന്നു: കുഴൽ കിണറിൽ വീണ റെയാനെ രക്ഷിക്കാൻ കഠിന ശ്രമവുമായി നാട്ടുകാർ

മാറോക്കോ: കുഴൽകിണറിൽ വീണ കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമം രക്ഷാപ്രവർത്തകർ അഞ്ചാം ദിവസവും തുടരുമ്പോൾ പ്രർത്ഥനയോടെ ലോകവും. വടക്കൻ മൊറോക്കോയിലെ ചെഫ്ചാവൂണിനിലാണ് സംഭവം. അഞ്ച് വയസ്സുകാരനായ റയാൻ അവ്‌റാനെ ...

സേവാഭാരതിയുടെ വാക്ക് പാഴ്‌വാക്കല്ല; പ്രളയം താണ്ഡവമാടിയ കൊക്കയാറിൽ സൗജന്യ വീട് നിർമ്മാണത്തിന് തുടക്കമായി; ആകെ നിർമ്മിക്കുന്നത് 20 വീടുകൾ

കോട്ടയം: മഹാപ്രളയം സംഹാര താണ്ഡവമാടിയ കൊക്കയാറിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയ്ക്ക് സേവാഭാരതി തുടക്കം കുറിച്ചു. ആദ്യ വീടിന്റെ ശിലാസ്ഥാപനം കൊക്കയാർ പഞ്ചായത്തിലെ കനകപുരം ...