ദിവസം അഞ്ചുകഴിഞ്ഞു,വെള്ളവും ഓക്സിജനും ട്യൂബ് വഴി എത്തിക്കുന്നു: കുഴൽ കിണറിൽ വീണ റെയാനെ രക്ഷിക്കാൻ കഠിന ശ്രമവുമായി നാട്ടുകാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദിവസം അഞ്ചുകഴിഞ്ഞു,വെള്ളവും ഓക്സിജനും ട്യൂബ് വഴി എത്തിക്കുന്നു: കുഴൽ കിണറിൽ വീണ റെയാനെ രക്ഷിക്കാൻ കഠിന ശ്രമവുമായി നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2022, 10:29 pm IST
Facebook
Twitter
WhatsAppTelegram

മാറോക്കോ: കുഴൽകിണറിൽ വീണ കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമം രക്ഷാപ്രവർത്തകർ അഞ്ചാം ദിവസവും തുടരുമ്പോൾ പ്രർത്ഥനയോടെ ലോകവും. വടക്കൻ മൊറോക്കോയിലെ ചെഫ്ചാവൂണിനിലാണ് സംഭവം.

അഞ്ച് വയസ്സുകാരനായ റയാൻ അവ്‌റാനെ 32 മീറ്റർ അടി ആഴമുള്ള കിണറിൽ നിന്നും രക്ഷപ്പെടുത്താനായി അതികഠിന പരിശ്രമത്തിലാണ് അധികൃതർ. യന്ത്രങ്ങളും അത്യാധുനിക സംവിധാനങ്ങളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചിൽ ഭീഷണും വലിയ പാറകളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. കിണറിന് സമീപത്തായി വലിയ കുഴിയുണ്ടാക്കി അതിലൂടെ കുട്ടിയെ പുറത്തെത്തിക്കാനാണ് ശ്രമം നടക്കുന്നത്.

മലകളാൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ വലിയ പാറകൾ നീക്കം ചെയ്താൻ മാത്രമേ കുഴിയെടുക്കാൻ സാധിക്കു. മണ്ണ് മാന്തിയന്ത്രമടക്കം എത്തിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റയാൻ അകപ്പെട്ടിക്കുന്ന സ്ഥലത്തിൽ നിന്ന് ഏകദേശം 90 സെന്റീമീറ്റർ ദൂരത്തുവരെ കുഴിയെടുത്തുകഴിഞ്ഞതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയെ ജീവനോടെതന്നെ പുറത്തെത്തിക്കാൻ കഴിയുമെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഓഫീസർ അബ്ദൽഹാദി തമ്‌റാനി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കിണറിലേയ്‌ക്ക് ഇറക്കിയ ക്യാമറയിൽ കുട്ടി കിടക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ അപകടം നിറഞ്ഞ മണ്ണിടിച്ചിലിനേയും വലിയ പാറക്കൂട്ടങ്ങളെയും തരണം ചെയ്ത് നടക്കുന്ന കുഴിയെടുക്കൽ എപ്പോൾ പൂർത്തിയാക്കാൻ കഴിയുമെന്ന് പറയാൻ കഴിയില്ലെന്ന് അബ്ദൽഹാദി തമ്‌റാനി പറഞ്ഞു. കിണറിന് സമാന്തരമായാണ് കുഴിയെടുക്കുന്നത്.

രക്ഷാപ്രവർത്തനം ആരംഭിച്ചതുമുതൽ നൂറുകണക്കിന് ഗ്രാമവാസികൾ പ്രാർത്ഥനയുമായി പ്രദേശത്ത് കാത്തുനിൽക്കുകയാണ്. കുട്ടിയെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെ കിണറ്റിൽ നിന്നും കരച്ചിൽ കേൾക്കുകയായിരുന്നുവെന്ന് റയാന്റെ അടുത്ത ബന്ധുപറഞ്ഞു. തുടർന്ന് വെളിച്ചമെത്തിച്ച് കുട്ടി അകപ്പെട്ട സ്ഥലം കണ്ടെത്തുകയായിരുന്നു. തുടർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. കിണറിലേയ്‌ക്ക് ഭക്ഷണം എത്തിച്ചെങ്കിലും കുട്ടി കഴിച്ചോയെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടില്ല. ജീവൻ നിലനിർത്താനായി ട്യൂബ് വഴി വെള്ളവും ഓക്‌സിജനും എത്തിക്കുന്നുണ്ട്.

Tags: MoroccoLandslides
Share
Tweet
SendShare

More News from this section

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies