Laos - Janam TV

Laos

പ്രധാനമന്ത്രിയെ വരവേറ്റ് ലാവോസ്; ഊഷ്മള സ്വീകരണം നൽകി ഇന്ത്യൻ സമൂഹം; ബുദ്ധ സന്യാസികളുടെ പ്രാർത്ഥനകളിൽ പങ്കെടുത്ത് നരേന്ദ്രമോദി

ലാവോസ്: ദ്വിദിന സന്ദർശനത്തിനായി ലാവോസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബുദ്ധ സന്യാസിമാരും ലാവോസിലെ ഇന്ത്യൻ സമൂഹവും നൽകിയത് ഊഷ്മളമായ സ്വീകണം. ലാവോസിലെ പ്രമുഖ ഹോട്ടലിന് മുന്നിൽ പ്രധാനമന്ത്രിയെ കാണുന്നതിനായി ...

പ്രധാനമന്ത്രിക്കായി ലാവോസ് ഒരുക്കിയത് അപൂർവ്വ ദൃശ്യവിരുന്ന്; രാമായണത്തിന്റെ ലാവോസ് പതിപ്പിന്റെ ദൃശ്യാവിഷ്‌കാരം ആസ്വദിച്ച് നരേന്ദ്രമോദി

ലാവോസ്: ഇന്ത്യ ആസിയാൻ ഉച്ചകോടിക്കും ഈസ്റ്റ് ഏഷ്യ ഉച്ചകോടിക്കുമായി ലാവോസിലെത്തിയ പ്രധാനമന്ത്രിക്കായി ഒരുക്കിയിരുന്നത് അപൂർവ്വ ദൃശ്യവിരുന്ന്. രാമായണത്തിന്റെ ലാവോസ് പതിപ്പായ ഫലക് ഫലത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് മോദിക്കായി ഒരുക്കിയത്. ...

ജോലി തട്ടിപ്പിൽ ലാവോസിൽ കുടുങ്ങിയ 47 പേരെ രക്ഷപ്പെടുത്തി ഇന്ത്യൻ എംബസി; ഇതുവരെ രക്ഷപ്പെട്ടത് 635 ഇന്ത്യക്കാർ

ന്യൂഡൽഹി: വിദേശ ജോലി വാഗ്ദാന തട്ടിപ്പിൽ കുടുങ്ങിയ 47 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ എംബസി. ലാവോസിലെ ഗോൾഡൻ ട്രയാങ്കിൾ സ്‌പെഷ്യൽ ഇക്കണോമിക് സോണിൽ സൈബർ തട്ടിപ്പ് സംഘങ്ങളുടെ ...

റഷ്യൻ വിദേശകാര്യമന്ത്രിയുമായി സൗഹൃദം പുതുക്കി എസ് ജയശങ്കർ; ചിത്രങ്ങൾ പങ്കുവെച്ച് ഇന്ത്യയിലെ റഷ്യൻ എംബസി

വിയന്റിയൻ : ലാവോസിലെ വിയന്റിയനിൽ നടക്കുന്ന ആസിയാൻ ഇന്ത്യ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി സൗഹൃദം പുതുക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇരുവരും ...