പ്രധാനമന്ത്രിക്കായി ലാവോസ് ഒരുക്കിയത് അപൂർവ്വ ദൃശ്യവിരുന്ന്; രാമായണത്തിന്റെ ലാവോസ് പതിപ്പിന്റെ ദൃശ്യാവിഷ്‌കാരം ആസ്വദിച്ച് നരേന്ദ്രമോദി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിക്കായി ലാവോസ് ഒരുക്കിയത് അപൂർവ്വ ദൃശ്യവിരുന്ന്; രാമായണത്തിന്റെ ലാവോസ് പതിപ്പിന്റെ ദൃശ്യാവിഷ്‌കാരം ആസ്വദിച്ച് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 04:25 pm IST
Facebook
Twitter
WhatsAppTelegram

ലാവോസ്: ഇന്ത്യ ആസിയാൻ ഉച്ചകോടിക്കും ഈസ്റ്റ് ഏഷ്യ ഉച്ചകോടിക്കുമായി ലാവോസിലെത്തിയ പ്രധാനമന്ത്രിക്കായി ഒരുക്കിയിരുന്നത് അപൂർവ്വ ദൃശ്യവിരുന്ന്. രാമായണത്തിന്റെ ലാവോസ് പതിപ്പായ ഫലക് ഫലത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് മോദിക്കായി ഒരുക്കിയത്. രാമായണത്തിലെ കഥാപാത്രങ്ങളായി നിരവധി കലാകാരൻമാർ അണിനിരന്ന പ്രകടനം ആദ്യാവസാനം ഏറെ ആസ്വദിച്ചാണ് പ്രധാനമന്ത്രി വീക്ഷിച്ചത്.

ലുവാങ് പ്രബാങ്ങിലെ പ്രസിദ്ധമായ റോയൽ തിയറ്ററിലാണ് പ്രധാനമന്ത്രിക്കായി ദൃശ്യവിരുന്ന് ഒരുക്കിയത്. വേദിയിൽ നിറഞ്ഞാടിയ കലാകാരൻമാരെ അഭിനന്ദിക്കാനും അവർക്കൊപ്പം ചിത്രങ്ങളെടുക്കാനും പ്രധാനമന്ത്രി തയ്യാറായി. ഫലക് ഫലം എന്നും ഫ്രാലാക് ഫ്രാ രാം എന്നും രാമായണത്തിന്റെ ലാവോസ് പതിപ്പ് അറിയപ്പെടുന്നുണ്ട്. ഇന്ത്യയും ലാവോസും തമ്മിൽ ആഴത്തിലുളള സാംസ്‌കാരിക – പൈതൃക ബന്ധത്തിന്റെ പ്രതിഫലനമാണിതെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Some glimpses from the memorable episode of Phalak Phalam or Phra Lak Phra Ram I witnessed in Lao PDR. pic.twitter.com/0XYQATl7BE

— Narendra Modi (@narendramodi) October 10, 2024

” നൂറ്റാണ്ടുകളായി ഇന്ത്യയും ലാവോസും പങ്കിട്ട പൈതൃകത്തെയും നാഗരികതയെയും ഇതിലൂടെ പ്രതിപാദിപ്പിക്കുന്നു. നൂറ്റാണ്ടുകളായി ഇന്ത്യൻ സംസ്‌കാരവും പാരമ്പര്യവും ലാവോസ് പിന്തുടരുകയും അനുഷ്ഠിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇരുരാജ്യങ്ങളും പങ്കിടുന്ന പാരമ്പര്യങ്ങൾ കൂടുതൽ പ്രകാശിതമാക്കാൻ ലാവോസും ഇന്ത്യയും യോജിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി

21-ാമത് ആസിയാൻ ഉച്ചകോടിയിലും 19-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലാവോസിലെത്തിയ പ്രധാനമന്ത്രിയെ ലാവോസ് ആഭ്യന്തരമന്ത്രി വില്യവോങ് ബുദ്ധഖാം ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.

തുടർന്ന് ബുദ്ധ സന്യാസികളുമായും ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംവദിച്ചു. ഇന്തോ- പസഫിക് മേഖലയിൽ ഉയർന്നു വരുന്ന ഭീഷണികളെ കുറിച്ച് ചർച്ച ചെയ്യാനും ഇന്ത്യ- ലാവോസ് ബന്ധം ദൃഢപ്പെടുത്താനും ആസിയാൻ ഉച്ചകോടി സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: ramayanapm modiFEATURED2Laos
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies