പ്രധാനമന്ത്രിയെ വരവേറ്റ് ലാവോസ്; ഊഷ്മള സ്വീകരണം നൽകി ഇന്ത്യൻ സമൂഹം; ബുദ്ധ സന്യാസികളുടെ പ്രാർത്ഥനകളിൽ പങ്കെടുത്ത് നരേന്ദ്രമോദി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയെ വരവേറ്റ് ലാവോസ്; ഊഷ്മള സ്വീകരണം നൽകി ഇന്ത്യൻ സമൂഹം; ബുദ്ധ സന്യാസികളുടെ പ്രാർത്ഥനകളിൽ പങ്കെടുത്ത് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 05:27 pm IST
Facebook
Twitter
WhatsAppTelegram

ലാവോസ്: ദ്വിദിന സന്ദർശനത്തിനായി ലാവോസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബുദ്ധ സന്യാസിമാരും ലാവോസിലെ ഇന്ത്യൻ സമൂഹവും നൽകിയത് ഊഷ്മളമായ സ്വീകണം. ലാവോസിലെ പ്രമുഖ ഹോട്ടലിന് മുന്നിൽ പ്രധാനമന്ത്രിയെ കാണുന്നതിനായി തടിച്ചു കൂടിയവരുമായും അദ്ദേഹം സംവദിച്ചു. ലാവോസ് ആഭ്യന്തരമന്ത്രി, ഗവർണർ, മേയർ തുടങ്ങിയ വിശിഷ്ടാതിഥികളും പ്രധാനമന്ത്രിക്ക് ഊഷ്മളമായി സ്വീകരണം നൽകി. ബുദ്ധ സന്യാസിമാരുടെ പ്രാർത്ഥനകളിൽ അദ്ദേഹം പങ്കെടുത്തതായും വിദേശകാര്യ മന്ത്രാലയം എക്‌സിൽ കുറിച്ചു.

” ദ്വിദിന സന്ദർശനത്തിനായി ലാവോസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യൻ സമൂഹവും ബുദ്ധ സന്യാസികളും ഗംഭീര സ്വീകരണം നൽകി. ഹോട്ടൽ ഡബിൾ ട്രീയിൽ പ്രധാനമന്ത്രി, ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. ബിഹു നൃത്തത്തോടെയാണ് കലാകാരന്മാർ അദ്ദേഹത്തെ വരവേറ്റത്. മുതിർന്ന ബുദ്ധ സന്യാസി മഹാവേദ് മസേനിയുടെ നേതൃത്വത്തിൽ നടത്തിയ ബുദ്ധ സന്യാസിമാരുടെ പ്രാർത്ഥനകളിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഇന്ത്യയും ലാവോസും പങ്കിടുന്ന പാര്യമ്പര്യവും നാഗരികതയും ഇതിലൂടെ പ്രതിപാദിക്കുന്നു.”- വിദേശകാര്യ മന്ത്രാലയം കുറിച്ചു.

Met respected monks and spiritual leaders in Lao PDR, who were happy to see the honour being given to Pali by the Indian people. I am grateful to them for their blessings. pic.twitter.com/Wty3EPNpIQ

— Narendra Modi (@narendramodi) October 10, 2024

ലാവോസിലെ ചരിത്രപ്രധാനമായ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി ഇന്ത്യ നടപ്പിലാക്കുന്ന പ്രധാനപ്പെട്ട പദ്ധതികളും പ്രധാനമന്ത്രി വീക്ഷിച്ചു. വാട്ട് ഫൗ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കുന്നതിനായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ലാവോസ് സർക്കാരും സംയുക്തമായി പ്രവർത്തിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Deepening cultural connect!

India is proud to be working closely with Lao PDR on conserving and restoring various heritage sites including the Vat Phou complex. pic.twitter.com/31tRojoZ0n

— Narendra Modi (@narendramodi) October 10, 2024

ലാവോസ് പ്രധാനമന്ത്രി സൊനക്‌സേ സിഫൻഡോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ലാവോസിലെത്തിയത്. ലാവോസ് കലാകാരന്മാർ അവതരിപ്പിച്ച രാമായണത്തിന്റെ ലാവോസ് പതിപ്പായ ഫലക് ഫലത്തിന്റെ ഫ്രാലക് ഫ്രാ രാം ദൃശ്യാവിഷ്‌കാരത്തിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു. 21-ാമത് ആസിയാൻ ഉച്ചകോടിയിലും 19-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.

Tags: pm modiASEAN meetingsLaos
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies