റഷ്യൻ വിദേശകാര്യമന്ത്രിയുമായി സൗഹൃദം പുതുക്കി എസ് ജയശങ്കർ; ചിത്രങ്ങൾ പങ്കുവെച്ച് ഇന്ത്യയിലെ റഷ്യൻ എംബസി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഷ്യൻ വിദേശകാര്യമന്ത്രിയുമായി സൗഹൃദം പുതുക്കി എസ് ജയശങ്കർ; ചിത്രങ്ങൾ പങ്കുവെച്ച് ഇന്ത്യയിലെ റഷ്യൻ എംബസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 11:14 pm IST
Facebook
Twitter
WhatsAppTelegram

വിയന്റിയൻ : ലാവോസിലെ വിയന്റിയനിൽ നടക്കുന്ന ആസിയാൻ ഇന്ത്യ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി സൗഹൃദം പുതുക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇരുവരും ചിരിച്ചുകൊണ്ട് ഹസ്തദാനം ചെയ്യുന്നതിന്റെ ചിത്രങ്ങൾ ഇന്ത്യയിലെ റഷ്യൻ എംബസി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവച്ചു.

ജൂലൈ 3 ന് അസ്താനയിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) യോഗത്തിനിടെയും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യയിലെ യുദ്ധമേഖലയിലുള്ള ഇന്ത്യൻ പൗരന്മാരെക്കുറിച്ച് അന്ന് ജയശങ്കർ ആശങ്കയറിയിച്ചിരുന്നു. കൂടാതെ ഉഭയകക്ഷി പങ്കാളിത്തത്തെക്കുറിച്ചും സമകാലിക പ്രശ്നങ്ങളെക്കുറിച്ചും വിപുലമായ സംഭാഷണം അവർ നടത്തിയിരുന്നു.

ആസിയാൻ യോഗത്തിന്റെ ഭാഗമായി ജൂലൈ 28 വരെ് ജയശങ്കർ വിയന്റിയനിൽ ഉണ്ടാകും. പ്രതിരോധം, ഡിജിറ്റൽ, ആരോഗ്യം, സുരക്ഷ, സാംസ്‌കാരിക പാരമ്പര്യം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യ- ആസിയാൻ സഹകരണത്തിന് ഊന്നൽ നൽകിയാണ് ചർച്ചകൾ നടക്കുന്നത്. ഇൻഡോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ പ്രതിനിധികളുമായി ജയ്ശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്‌ട്രീയ, സാമ്പത്തിക, സുരക്ഷാ സഹകരണമാണ് ആസിയാനിൽ ഏറ്റവും പ്രധാനമെന്ന് ജയ്ശങ്കർ രാവിലത്തെ യോഗത്തിൽ വ്യക്തമാക്കിയിരുന്നു.

Tags: Sergey LavrovAsean MeetEAM S JaishankarLaos
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies