lashkar - Janam TV

lashkar

ഗന്ദർബാൽ ഭീകരാക്രമണം; ഏഴ് പേരുടെ ജീവനെടുത്തത് ലഷ്കർ ഭീകരർ; ഉത്തരവാദിത്തം ഏറ്റെടുത്ത് ടിആർഎഫ്

ശ്രീന​ഗർ: ജമ്മുകശ്മീരിലെ ഗന്ദർബാൽ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ ലഷ്കർ -ഇ-ത്വായ്ബ. ലഷ്‌കർ ഇ ത്വയ്ബയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ദ റെസിസ്റ്റൻസ് ഫ്രണ്ടാണ് (ടിആർഎഫ്) ...

കശ്മീരിലെ സർക്കാർ ജീവനക്കാരന്റെ കൊലപാതകം; പിന്നിൽ ലഷ്കർ ഭീകരരെന്ന് പൊലീസ്

ശ്രീന​ഗർ: കശ്മീരിലെ രജൗരിയിൽ സർക്കാർ ജീവനക്കാരന്റെ കൊലപാതകത്തിന് പിന്നിൽ ഭീകരരാണെന്ന് കശ്മീർ പൊലീസ്. അബു ഹംസ എന്ന പേരിൽ അറിയപ്പെടുന്ന ഭീകരനാണ് കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ...

പുൽവാമയിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന വധിച്ച ലഷ്‌കർ ഭീകരനെ തിരിച്ചറി‍ഞ്ഞു

ശ്രീന​ഗർ: കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ലഷ്‌കർ-ഇ- ത്വയ്ബാ ഭീകരനെ വധിച്ചു. പുൽവാമയിലെ ഫ്രാസിപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. ശ്രീന​ഗർ സ്വദേശി ഡാനിഷ് ഷെയ്ഖിനെയാണ് ...

ജമ്മുകശ്മീരിൽ ലഷ്‌കർ ഭീകരൻ പിടിയിൽ; ആയുധങ്ങൾ പിടികൂടി

ശ്രീനഗർ: ബന്ദിപ്പോരയിലെ കെഹ്നുസ ഗ്രാമത്തിൽ നടത്തിയ പരിശോധനയിൽ പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ ലഷ്‌കർ-ഇ-ത്വായ്ബയുമായി ബന്ധമുള്ള ഭീകരനെ പിടികൂടി. ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) സജീവ ...

ജമ്മുകശ്മീരിൽ അഞ്ച് ലഷ്‌കർ ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗർ: ഭീകരവാദ സംഘടനയായ ലഷ്‌കർ ഇ ത്വായ്ബയിലെ അഞ്ച് ഭീകകരെ അറസ്റ്റ് ചെയ്ത് ജമ്മുകശ്മീർ പോലീസ്. സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ പിടികൂടിയത്. കശ്മീരിലെ ...

രണ്ട് ലഷ്‌കർ ഭീകരർ അറസ്റ്റിൽ; പോലീസ് പോസ്റ്റിന് നേരെ ഗ്രനേഡാക്രമണം നടത്തിയവരെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: സ്വാതന്ത്ര്യദിനം അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരർക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് സുരക്ഷാ സേന. ഇതിനിടെ ജമ്മുകശ്മീരിലെ രാംബനിൽ നിന്നും രണ്ട് ഭീകരരെ സൈന്യം പിടികൂടി. ...

കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബയ്‌ക്ക് തിരിച്ചടി നൽകി സുരക്ഷാ സേന; ഭീകരാക്രമണം ലക്ഷ്യമിട്ടെത്തിയ ഭീകരരെ പിടികൂടി; സംഘത്തിൽ സ്ത്രീകളും

ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ആക്രമണം നടത്താനുള്ള ലഷ്‌കർ ഇ ത്വയ്ബയുടെ പദ്ധതിയ്ക്ക് ശക്തമായ തിരിച്ചടി നൽകി സുരക്ഷാ സേന. സ്ത്രീകൾ ഉൾപ്പെടെ ഏഴ് ഭീകരരെ പിടികൂടി. ...

കശ്മീരി പണ്ഡിറ്റുകൾക്ക് ഭീഷണിക്കത്ത്; മൂന്നിരട്ടി സുരക്ഷ വർധിപ്പിച്ചാലും കൊന്നു കളയുമെന്ന് ഭീകരർ

ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകൾക്ക് ഭീഷണിക്കത്തുമായി ലഷ്‌കർ-ഇ-ഇസ്ലാം. ജമ്മുവിലെ പുൽവാമയിലുള്ള ഹവാൽ ട്രാൻസിറ്റിൽ താമസിക്കുന്ന കശ്മീരി പണ്ഡിറ്റുകൾക്കാണ് ഭീകര സംഘടനയുടെ ഭീഷണി. കശ്മീർ വിട്ടുപോകണമെന്നാണ് ലഷ്‌കറിന്റെ ഭീഷണി കത്തിൽ ...

ലഷ്‌കർ ഇ ത്വായ്ബ കമാൻഡർ ഷേഖ് സജാദിനെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ

ന്യൂഡൽഹി: ലഷ്‌കർ ഇ ത്വയ്ബയുടെ കമാൻഡറിൽ ഒരാളായ ഷേഖ് സജാദിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ശ്രീനഗറിലെ മാദ്ധ്യമപ്രവർത്തകനായ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷേഖ് ...

കശ്മീരിൽ ലഷ്‌കർ ഭീകരർ അറസ്റ്റിൽ ; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ മൂന്ന് ഭീകരർ അറസ്റ്റിൽ. ലഷ്‌കർ ഇ ത്വയ്ബ ഭീകരരായ ഇഷ്ഫാഖ് അഹമ്മദ് ദർ, നദീം റാഫിക്, റൗഫ് മുസ്താക് എന്നിവരാണ് അറസ്റ്റിലായത്. ...