കശ്മീരി പണ്ഡിറ്റുകൾക്ക് ഭീഷണിക്കത്ത്; മൂന്നിരട്ടി സുരക്ഷ വർധിപ്പിച്ചാലും കൊന്നു കളയുമെന്ന് ഭീകരർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരി പണ്ഡിറ്റുകൾക്ക് ഭീഷണിക്കത്ത്; മൂന്നിരട്ടി സുരക്ഷ വർധിപ്പിച്ചാലും കൊന്നു കളയുമെന്ന് ഭീകരർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2022, 08:41 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകൾക്ക് ഭീഷണിക്കത്തുമായി ലഷ്‌കർ-ഇ-ഇസ്ലാം. ജമ്മുവിലെ പുൽവാമയിലുള്ള ഹവാൽ ട്രാൻസിറ്റിൽ താമസിക്കുന്ന കശ്മീരി പണ്ഡിറ്റുകൾക്കാണ് ഭീകര സംഘടനയുടെ ഭീഷണി.

കശ്മീർ വിട്ടുപോകണമെന്നാണ് ലഷ്‌കറിന്റെ ഭീഷണി കത്തിൽ പറയുന്നത്. കശ്മീരി മുസ്ലീമുകളെ കൊലപ്പെടുത്തി ഇവിടം മറ്റൊരു ഇസ്രായേൽ ആക്കാൻ സമ്മതിക്കില്ലെന്നും ഇവിടെ കശ്മീരി പണ്ഡിറ്റുകൾക്ക് സ്ഥാനമില്ലെന്നും കത്തിൽ പറയുന്നു. ‘മൂന്നിരട്ടി സുരക്ഷ വർധിപ്പിച്ചാലും നിങ്ങൾ കൊല്ലപ്പെടും. മരിക്കാൻ തയ്യാറായിക്കോളൂ’ എന്നും കത്തിൽ പരാമർശിക്കുന്നുണ്ട്.

സർക്കാർ ജീവനക്കാരനായ കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ട് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. തെഹ്‌സിൽ ഓഫീസിൽ നടന്ന വെടിവെയ്പ്പിലാണ് രാഹുൽ ഭട്ട് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു ഭീകരാക്രമണം. ഇതിന് പിന്നാലെയാണ് ഭീകരരുടെ കത്ത് ലഭിച്ചിരിക്കുന്നത്.

അതേസമയം ഭട്ടിന്റെ കൊലപാതകം അന്വേഷിക്കാൻ ജമ്മുകശ്മീർ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഭട്ടിന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലിയും കുടുംബത്തിന് സാമ്പത്തിക സഹായവും കശ്മീർ ഭരണകൂടം നൽകുമെന്നും ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചിരുന്നു.

 

Tags: KashmirLetterlashkar
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies