LATHA MANGESHKAR - Janam TV

LATHA MANGESHKAR

ആത്മാവിനെ തൊട്ടുണർത്തുന്ന സ്വര മാധുര്യം; ഇന്ത്യയുടെ വാനമ്പാടിക്ക് 95-ാം ജന്മവാർഷികം; അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ വാനമ്പാടി, സംഗീതജ്ഞ ലതാ മങ്കേഷ്കറിന്റെ 95-ാം ജന്മവാർഷികത്തിൽ അവരുടെ വിലപ്പെട്ട സംഭാവനകളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. "ലതാ ദീദിയെ അവരുടെ ജന്മവാർഷികത്തിൽ സ്മരിക്കുന്നു. ആത്മാവിനെ ...

മേരി ആവാസ് ഹീ പെഹചാൻ പേ… ലതാ മങ്കേഷ്‌കറിന്റെ ഒന്നാം ഓർമ്മദിനത്തിൽ മണൽ കലയിലൂടെ ആദരാഞ്ജലി ആർപ്പിച്ച് ആരാധകൻ

ഒഡീഷ: ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ ഓർമ്മക്ക് ഇന്ന് ഒരു വയസ്സ്. ലതാ മങ്കേഷ്‌കറിന്റെ ഒന്നാം ചരമ വാർഷികത്തിൽ കലയിലൂടെ ആദരാഞ്ജലി അർപ്പിച്ച് ഒരു ആരാധകൻ. പ്രശസ്ത ...

ഇന്ത്യയുടെ വാനമ്പാടിയ്‌ക്ക് ഗാനാർച്ചനയുമായി കെ.എസ് ചിത്ര; ‘തേരി ആങ്കോം’ ആലപിച്ച് മലയാളത്തിന്റെ വാനമ്പാടി

തിരുവനന്തപുരം : അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന് ആദരവുമായി മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര. ഗാനാർച്ചന നടത്തിയാണ് ചിത്ര ലതാ മങ്കേഷ്‌കറിനോടുള്ള ആദരം പ്രകടമാക്കിയത്. ലതാ ...

ഇന്ത്യയുടെ വാനമ്പാടി വിടവാങ്ങി; രാജ്യത്ത് രണ്ട് ദിവസം ദു:ഖാചരണം; ദേശീയ പതാക പകുതി താഴ്‌ത്തി കെട്ടും

ന്യൂഡൽഹി: ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി ലതാമങ്കേഷകർ വിടവാങ്ങി. മുംബൈയിൽ കൊറോണാനന്തര ചികിത്സയിലായിരുന്ന ലതാ മങ്കേഷ്‌കർ ഇന്ന് രാവിലെയോടെയാണ് വിടവാങ്ങിയത്. സ്വരമാധുര്യംകൊണ്ട് ആരാധകരുടെ മനം കവർന്ന് ഇന്ത്യയുടെ യശ്ശസ് ...

ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സംഗീതജ്ഞ: അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലത മങ്കേഷ്‌കറുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകളുണ്ട്. അവരുടെയെല്ലാം മനസ്സിൽ മായ്ക്കാനാകാത്ത സ്ഥാനമാണ് ...

‘ഹെ മേരേ വതൻ കേ ലോഗോം’; ഇന്ത്യൻ സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഗാനവിസ്മയം

ശബ്ദമാധുര്യം കൊണ്ട് ലോകം കീഴടക്കിയ വാനമ്പാടി. ലതാ മങ്കേഷ്‌കർ എന്ന വിശ്വോത്തര ഗായികയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ശബ്ദ സൗകുമാര്യം കൊണ്ട് ഇതു പോലെ അനുഗൃഹീതയായ ...

ഇന്ത്യയുടെ വാനമ്പാടിയ്‌ക്ക് വിട: ലത മങ്കേഷ്‌കർ അന്തരിച്ചു

മുംബൈ: ഗായിക ലത മങ്കേഷ്‌കർ അന്തരിച്ചു. രാവിലെ 9.45ഓടെയാണ് അന്ത്യം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു ലത മങ്കേഷ്‌കർ. ഇന്നലെ ആരോഗ്യനില അതീവ ...

ലത മങ്കേഷ്‌കറുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി: പ്രിയഗായികയെ സന്ദർശിച്ച് പ്രമുഖർ, ആശുപത്രിയുടെ സുരക്ഷ കൂട്ടി

മുംബൈ: ഗായിക ലത മങ്കേഷ്‌കറുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ലത മങ്കേഷ്‌കറെ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷം സഹോദരിയും ഗായികയുംകൂടിയായ ആശ ബോസ്ലെയാണ് ഇക്കാര്യം അറിയിച്ചത്. മുംബൈയിലെ ...