ഇനി വിനോദം വിരല്‍ത്തുമ്പില്‍: ലുലു ഫണ്‍ട്യൂറ ആപ്പ് പുറത്തിറക്കി, ഇനി വീട്ടിലിരുന്നും കാര്‍ഡ് റീച്ചാര്‍ജ് ചെയ്യാം
കൊച്ചി: ലുലു മാളുകളിലെ കുട്ടികളുടെ വിനോദ കേന്ദ്രമായ ലുലു ഫണ്‍ട്യൂറയിലെ വിനോദത്തിന് ഫണ്‍ട്യൂറ ആപ്പ് പുറത്തിറക്കി. പ്രമുഖ ഫുട്ബോള്‍ കമന്റേറ്ററായ ഷൈജു ദാമോദരന്‍, സിനിമാ താരങ്ങളായ ഗിന്നസ് ...