ആരാധകരെ ശാന്തരാകുവിൻ; മോഹവിലയിൽ നെക്‌സോണിന്റെ പുതിയ വേരിയെന്റ്- Tata, Nexon, XZ+ (L) variant, launched
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ആരാധകരെ ശാന്തരാകുവിൻ; മോഹവിലയിൽ നെക്‌സോണിന്റെ പുതിയ വേരിയെന്റ്- Tata, Nexon, XZ+ (L) variant, launched

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 07:11 pm IST
Facebook
Twitter
WhatsAppTelegram

ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും ജനപ്രീതിയുള്ള എസ്‍യുവിയാണ് നെക്‌സോൺ. ഇപ്പോൾ നെക്സോൺ എസ്‍യുവിയുടെ പുതിയ XZ+ (L) വേരിയൻറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 11.38 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില. ടോപ്പ്-സ്പെക്ക് XZ+ വേരിയന്റിന് മുകളിലാണ് പുതിയ നെക്സോൺ XZ+ (L) ട്രീം. വാഹനം മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾക്കൊപ്പം പെട്രോൾ, ഡീസൽ പവർട്രെയിനുകളിലും ലഭിക്കും. പ്രത്യേക ഡാർക്ക് എഡിഷൻ രൂപത്തിലാണ് പുതിയ വേരിയന്റ് കമ്പനി വാഗ്‍ദാനം ചെയ്യുന്നത്.

നെക്‌സോൺ XZ+ (L) വേരിയന്റിന് എയർ പ്യൂരിഫയർ, വയർലെസ് ചാർജർ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ലെതറിൽ തുന്നിയിരിക്കുന്ന വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ പുതിയ ഫീച്ചറുകൾ കമ്പനി നൽകുന്നുണ്ട്. നെക്‌സോൺ ടോപ്പ്-സ്പെക് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 16 ഇഞ്ച് അലോയ് വീലുകൾ, ഇലക്ട്രിക് സൺറൂഫ്, കൂൾഡ് ഗ്ലോവ്‌ബോക്‌സ്, റിയർ എസി വെന്റുകൾ, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ഫീച്ചറുകളും നെക്സോൺ XZ+ (L) വേരിയന്റിന് നൽകുന്നു.

മെക്കാനിക്കലായി നെക്‌സോൺ നിലവിലെ മോഡലിന് സമാനം തന്നെയാണ്. 1.2-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 1.5-ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനുമാണ് വാഹനത്തിന് ലഭിക്കുന്നത്. ആദ്യത്തേത് 118 ബിഎച്ച്പിയും 170 എൻഎം ടോർക്കും, രണ്ടാമത്തേത് 108 ബിഎച്ച്പിയും 260 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവലും എഎംടി യൂണിറ്റുമാണ് വാഹനത്തിനുള്ളത്. ഇന്ത്യൻ വിപണിയിലെത്തിയതു മുതൽ ഏറെ വിറ്റഴിക്കപ്പെടുന്ന ടാറ്റയുടെ ജനപ്രിയ വാഹനമാണ് നെക്സോൺ.

Tags: TATAnexonlaunched
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies