ഒടുവിൽ യുപിയിൽ നിന്ന് ഫുട്‌ബോൾ ക്ലബ്; വാരണസിയുടെ ' ഇന്റർ കാശി'കൈകോർക്കുന്നത് അത്‌ലറ്റിക്കോ മാഡ്രിഡുമായി, ഒപ്പം ജെറാദ് പികെയും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒടുവിൽ യുപിയിൽ നിന്ന് ഫുട്‌ബോൾ ക്ലബ്; വാരണസിയുടെ ‘ ഇന്റർ കാശി’കൈകോർക്കുന്നത് അത്‌ലറ്റിക്കോ മാഡ്രിഡുമായി, ഒപ്പം ജെറാദ് പികെയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 09:50 pm IST
Facebook
Twitter
WhatsAppTelegram

ഒടുവിൽ യുപിയിൽ നിന്ന് ഒരു ദേശീയ ഫുട്‌ബോൾ ക്ലബിന് തുടക്കമായി. സ്പാനിഷ് വമ്പന്മാരുമായി കൈകോർത്താണ് വാരണസിയിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ് തുടക്കമിടുന്നത്. ‘ ഇന്റർ കാശി ‘യുമായി സഹകരിക്കുന്നത് സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് അൻഡോറൻ ലീഗ് ക്ലബായ ഇന്റർ എസ്‌കലേഡ്സ്, സ്പാനിഷ് ഇതിഹാസം ജെറാദ് പികെ ഉടമയായുള്ള എഫ.സി അൻഡോറ എന്നിവയാണ്. കൊൽക്കത്ത ആസ്ഥാനമായുള്ള കോൺഗ്ലോമറേറ്റ് ആർഡിബി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഇന്റർ കാശി ക്ലബ്.

അത്ലറ്റിക്കോ ഡി മാഡ്രിഡിന്റെ ഇന്ത്യയിലേക്ക് ഉള്ള തിരിച്ചുവരവ് കൂടിയാകും ഇത്. നേരത്തെ അത്കറ്റിക്കോ ഡി കൊൽക്കത്തയ്‌ക്കും ജംഷദ്പൂർ എഫ് സിക്കും ഒപ്പം അത്‌ലറ്റിക്കോ മാഡ്രിഡ് സഹകരിച്ചിരുന്നു.ഇന്റർ കാശി ക്ലബ് നേരിട്ട് തന്നെ ഐ ലീഗിലേക്ക് യോഗ്യത നേടാനാണ് ലക്ഷ്യമാക്കുന്നത്. അടുത്ത സീസണിൽ അവർ ലീഗിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Collaboration agreement with the @InterKashi project, the First National-Level Football Club from Uttar Pradesh in India, whose headquarters will be in Varanasi.

➡️ https://t.co/ydQc4boma6 pic.twitter.com/EsGLt6azWt

— Atlético de Madrid (@atletienglish)

June 29, 2023 “>

Collaboration agreement with the @InterKashi project, the First National-Level Football Club from Uttar Pradesh in India, whose headquarters will be in Varanasi.

➡️ https://t.co/ydQc4boma6 pic.twitter.com/EsGLt6azWt

— Atlético de Madrid (@atletienglish) June 29, 2023

ഇന്റർ കാശി എ.ഐ.എഫ്.എഫിന് ഈ മാസം ആദ്യം മറ്റു നാലു ടീമുകൾക്കൊപ്പം ഒരു ബിഡ് സമർപ്പിച്ചിരുന്നു. ഇന്റർ കാശിയുടെ പരിശീലകരെ കാർലോസ് സാന്റാ മരിയ നയിക്കും. അദ്ദേഹം കഴിഞ്ഞ നാലുവർഷമായി ഇന്ത്യയിലെ അത്‌ലറ്റികോ മാഡ്രിഡ് അക്കാഡമിയുടെ ചുമതലക്കാരനായിരുന്നു.

 

Tags: Kashilaunchedinter
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies