വീണ്ടും ചെലവ് ചുരുക്കൽ; 30,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ ഒരുങ്ങുന്നു
സാൻ ഫ്രാൻസിസ്കോ: ചെലവ് ചുരുക്കലിന്റെ ഭാഗമായി ഏകദേശം 30,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ആഗോള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ. 2022-ന് ശേഷം ആമസോൺ പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ ...




