റിക്രൂട്ടിംഗ് ടീമിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ലിങ്ക്ഡ് ഇൻ; നിരാശ പ്രകടിപ്പിച്ച് ജീവനക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റിക്രൂട്ടിംഗ് ടീമിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ലിങ്ക്ഡ് ഇൻ; നിരാശ പ്രകടിപ്പിച്ച് ജീവനക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2023, 05:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മൈക്രോസോഫ്റ്റിന് പുറമെ ലിങ്ക്ഡ് ഇനും ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. തങ്ങളുടെ റിക്രൂട്ടിംഗ് ടീമിൽ വിഭാഗത്തിൽ നിന്നാണ് ലിങ്ക്ഡ് ഇൻ ആളെക്കുറക്കുന്നത്. എത്ര പേരെ പിരിച്ചുവിടുമെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ഇതുവരെ കമ്പനി പുറത്തു വിട്ടിട്ടില്ല. പുതിയ ജോലികൾ കണ്ടെത്തുന്നതിനായി തൊഴിലന്വേഷകരെ തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമാണ് ലിങ്ക്ഡ് ഇൻ.

വിവിധ വിഭാഗങ്ങളിൽ നിന്നായി 10,000 ജീവനക്കാരെ പുറത്താക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാനരീതിയിൽ ലിങ്ക്ഡ് ഇനും തീരുമാനം അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഈ തീരുമാനം ഇന്ത്യൻ ജീവനക്കാരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ലിങ്ക്ഡ് ഇന്നിന്റെ ഇന്ത്യൻ ഡിവിഷനിലെ റിക്രൂട്ട്‌മെന്റ് ഉദ്യോഗസ്ഥയായ ഉപാലി സർക്കാർ സമൂഹമാദ്ധ്യമത്തിലൂടെ ഈ വിഷയത്തിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

അതേസമയം, ലിങ്ക്ഡിനിലെ റിക്രൂട്ടിംഗ് ടീമംഗങ്ങളായ നിക്കോള സവാക്കി, എമിലി ബിയേഴ്സ് സീനിയർ റിക്രൂട്ടറായ മെലാനി ക്വാണ്ട്റ്റ് എന്നിവർ ഈ അപ്രതീക്ഷിത പിരിച്ചുവിടലിൽ നിരാശ പ്രകടിപ്പിച്ചു. 25 വർഷത്തെ കരിയറിൽ ജോലി നഷ്ടപ്പെട്ടിട്ടില്ലന്നും, പിരിച്ചു വിടലിൽ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങളിൽ സംതൃപ്തയല്ലെന്നും മെലാനി ക്വാണ്ട്റ്റ്അറിയിച്ചു. മൈക്രോസോഫ്റ്റിനും ലിങ്ക്ഡ് ഇനും പുറമെ വൻകിട കമ്പനികളായ ഗൂഗിൾ മെറ്റാ ആമസോൺ എന്നിവ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ കഴിഞ്ഞ രണ്ടു മാസത്തിനിടെ പിരിച്ചയച്ചു. സാമ്പത്തിക മാന്ദ്യം തുടരുകയാണെങ്കിൽ കൂടുതൽ കമ്പനികൾ പിരിച്ചുവിടലിനൊരുങ്ങുമെന്ന ഭയത്തിലാണ് വ്യാവസായിക മേഖല.

Tags: LinkedInemployeesLAYOFF
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies